Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാജ്യത്ത് അവസാനഘട്ട വോട്ടെടുപ്പ്; എല്ലാ അടവും പയറ്റി നരേന്ദ്ര മോഡി: 2019 ല്‍കേദാര്‍നാഥിലെ ഗുഹയിലെ ധ്യാനം, 2024 ല്‍ വിവേകാനന്ദ പാറയില്‍ ധ്യാനം; 30 ന് കന്യാകുമാരിയിലെത്തും, വോട്ടര്‍മാരെ സ്വാധീനിക്കാന്‍ നിശബ്ദ പ്രചാരണത്തിന്‍റെ മറ്റൊരു പി ആര്‍ വര്‍ക്ക്.


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ധ്യാനത്തിനായി കന്യാകുമാരിയിലെത്തും. ഈ മാസം 30 ന് വൈകുന്നേരം കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി 31 ന് രാവിലെ വിവേകാനന്ദ പാറയിലേക്ക് പോകും. ഒരു ദിവസത്തെ ധ്യാനത്തിനായാണ് അദേഹം വിവേകാനന്ദ പാറയില്‍ എത്തുന്നത്.

ജൂണ്‍ ഒന്നിന് മടങ്ങുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന. എന്നാല്‍ ധ്യാനം തുടരാനാണ് തീരുമാനമെങ്കില്‍ ജൂണ്‍ ഒന്നിനും അദേഹം വിവേകാനന്ദ പാറയില്‍ തുടരുമെന്ന് പൊലീസ് അറിയിച്ചു.

2019 ല്‍ കേദാര്‍നാഥിലെ ഗുഹയിലാണ് പ്രധാനമന്ത്രി മുമ്പ് ധ്യാനമിരുന്നത്. രാജ്യത്ത് അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ദിവസമാണ് ഇത്തവണ മോഡി ധ്യാനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പരിഗണിച്ച് കന്യാകുമാരിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.


Read Previous

കോവിഡിന് സമാനം; വരുന്നു മറ്റൊരു മഹാമാരി: മുന്നറിയിപ്പുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍

Read Next

ഒരു തമിഴന്‍,ഒഡിഷ ഭരിയ്ക്കുന്നത് അംഗീകരിയ്ക്കാന്‍ കഴിയുമോ? ഇല്ലെങ്കില്‍ ബി.ജെ.പിയ്ക്ക് വോട്ടുചെയ്യൂ, അമിത് ഷാ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »