Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോണ്‍ഗ്രസിന് 128 സീറ്റ് നേടാനാകും’; പ്രധാനമന്ത്രി പദത്തിലേയ്ക്ക് താന്‍ പരിഗണിക്കുന്നത് രാഹുലിനെയെന്ന് ഖാര്‍ഗെ


ന്യൂഡല്‍ഹി: ബിജെപി തുടര്‍ച്ചയായി മൂന്നാം തവണയും അധികാരത്തില്‍ എത്തുന്നത് തടയുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കോണ്‍ഗ്രസിന് 128 സീറ്റുകള്‍ വരെ നേടാനാകും. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നതാണ് ഉചിതമെന്ന് താന്‍ കരുതുന്നതായും അദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഖാര്‍ഗെ തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ തമ്മില്‍ വോട്ടുകള്‍ പരസ്പരം കൈമാറുന്നതില്‍ കൃത്യമായി വിജയിച്ചു. വോട്ടെണ്ണുന്നതില്‍ ഒരു ഇടപെടലും ഇല്ലെന്ന് ഉറപ്പാക്കുന്ന തിനായാണ് ശനിയാഴ്ച യോഗം വിളിച്ചത്. വോട്ടെണ്ണല്‍ യന്ത്രത്തില്‍ കൃത്രിമം നടക്കുന്നത് എങ്ങിനെയാണെന്ന് നേതാക്കള്‍ക്ക് വ്യക്തമാക്കി നല്‍കും.

രാഹുല്‍ ഗാന്ധിയെയാണ് ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി താന്‍ കാണുന്നത്. അദേഹം രാജ്യത്തെ യുവാക്കളെ പ്രതിനിധീകരിക്കുന്നുവെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു. നേരത്തെ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകണമെന്ന് മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഖാര്‍ഗെ അത് നിരസിക്കുകയായിരുന്നു.


Read Previous

ശരീരത്തിലൊളിപ്പിച്ച് സ്വര്‍ണ കടത്ത്: എയര്‍ ഹോസ്റ്റസിന് പിന്നാലെ എയര്‍ ഇന്ത്യ എക്സപ്രസിലെ സീനിയര്‍ കാബിന്‍ ക്രൂ അറസ്റ്റില്‍

Read Next

യുദ്ധം അവസാനിപ്പിക്കാനുള്ള സമയമായി’; ഗാസയിലെ വെടിനിർത്തലിനുള്ള ഇസ്രയേലിന്റെ മൂന്ന് ഘട്ട പദ്ധതി പ്രഖ്യാപിച്ച് ബൈഡൻ; പോസിറ്റീവായി കാണുന്നുവെന്ന് ഹമാസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »