ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
യു ഡി എഫ് വിജയത്തില്‍ ആഹളാദം പ്രകടിപ്പിച്ചും ഇന്ത്യാ മുന്നണിയുടെ മികച്ച പ്രകടനത്തിലും റിയാദ് ബത്ത നൂർ ഓഡിറ്റോറിയത്തിൽ കെ എം സി സി പ്രവർത്തകരുടെ വിജയാആഹളാദ പരിപാടിക്ക് കെ എം സി സി സൗദി നാഷണൽ കമ്മിറ്റി നേതാക്കളായ കെ കെ കോയമുഹാജി , മുജീബ് ഉപ്പട, സെൻട്രൽ കമ്മിറ്റി നേതാക്കളായ റഫീഖ് മഞ്ചേരി , സത്താർ താമരത്ത്, അഷറഫ് കൽപകഞ്ചേരി, ജില്ലാ കെ എം സി സി നേതാക്കളായ ഷൗകത്ത് കടമ്പോട്ട് , റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, ഷറഫ് പുളിക്കൽ, ശബീറലി വള്ളിക്കുന്ന് നേതൃത്വം നൽകി,

നൂർ ഓഡിറ്റോറിയത്തിൽ പുലർച്ചെ 4.30 മുതൽ ഒരുക്കിയ ബിഗ് സ്ക്രീൻ റിസൾട്ട് ലൈവ് പരിപാടിയിൽ നൂറോളം യു ഡി എഫ് പ്രവർത്തകരാണ് പങ്കെടുത്തത്.
