Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഷിഫ മലയാളി സമാജം രോഗനിർണയ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


റിയാദ്: ഷിഫ മലയാളി സമാജം നൂറാന മെഡിക്കൽ സെൻററുമായി സഹകരിച്ചു കൊണ്ട് ഷിഫയിലെ ഏറ്റവും കൂടുതൽ വരുന്ന സാധാരണക്കാരായ തൊഴിലാളികളെ ഉൾപ്പെടുത്തി പത്തോളംവരുന്ന രക്തപരിശോധനകളും വ്യത്യസ്തരായ ഡോക്ടർമാരുടെ മെഡിക്കൽ പരിശോധനകളും ലഭ്യമാക്കി

ആദ്യ ആഴ്ചയിൽ 130 അംഗങ്ങളാണ് പരിശോധനയിൽ പങ്കെടുത്തത് തുടർചികിത്സ ആവശ്യമായവർക്ക് ചികിത്സ ആനുകൂല്യങ്ങളും ഈ പരിശോധനയിൽ പങ്കെടുത്ത വർക്ക് ലഭ്യമാണ് ഫിറോസ് പോത്തൻകോടിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ അലി അൽസഹറാനി ഉദ്ഘാടനം ചെയ്തു

ഡോക്ടർമാരായ സൈയ്ദ്ഹുസൈൻ, ഡോക്ടർ സഫീർ എന്‍ ആര്‍, ഡോക്ടർ ബ്ലെസ്സി, ഡോക്ടർ ദീപ്തി പത്തോളജി എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി

സെക്രട്ടറി പ്രകാശ് ബാബു വടകര സ്വാഗതം പറഞ്ഞചടങ്ങിൽ രക്ഷാധികാരികളായ മോഹനൻ കരുവാറ്റ, അശോകൻ ചാത്തന്നൂർ, മധു വർക്കല, സാബു പത്തടി , ഹനീഫ കൂട്ടായി, വർഗീസ് ആളൂക്കാരൻ, ബിജു മടത്തറ ,ബാബു കണ്ണോത്ത്,രജീഷ് ആറളം, അനിൽ കണ്ണൂർ, വിജയൻ ഓച്ചിറ, സന്തോഷ് തിരുവല്ല, റഹീം പറക്കോട്, ബിജു അടൂർ , ഫൈസൽ ബാബു സൂപ്പർവൈസർ നൗഫൽ ,റിയാസ് ലാബ് ടെക്നീഷ്യൻ ,ശ്രുതി നഴ്സിംഗ് സ്റ്റാഫ് ,കിരൺ നഴ്സിംഗ് സ്റ്റാഫ് എന്നിവർ പരിപാടികള്‍ക്ക് നേതൃത്വം നൽകി


Read Previous

റിയാദ് കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ

Read Next

സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറിസ്, മൃഗസംരക്ഷണം; മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »