Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പ്രധാനമന്ത്രി ആവാസ് യോജന വഴി 3 കോടി വീടുകള്‍ നിര്‍മിക്കും; ആദ്യമന്ത്രിസഭാ യോഗതീരുമാനം


ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഗ്രാമങ്ങളിലും നഗരങ്ങളിലും മൂന്ന് കോടി വീടുകള്‍ നിര്‍മിക്കാന്‍ സഹായം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍.അര്‍ഹരായ ഗ്രാമീണ-നഗര കുടുംബങ്ങള്‍ക്ക് അടിസ്ഥാനസൗകര്യങ്ങളുള്ള വീടുകള്‍ നിര്‍മിക്കാന്‍ സഹായം നല്‍കുന്നതിനായി 2015-16 മുതലാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രി ആവാസ് യോജന നടപ്പാക്കിവരുന്നത്.

പിഎംഎവൈ പ്രകാരം, കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഭവനപദ്ധതികള്‍ക്കു കീഴില്‍ അര്‍ഹരായ പാവപ്പെട്ട കുടുംബങ്ങള്‍ക്കായി മൊത്തം 4.21 കോടി വീടുകള്‍ പൂര്‍ത്തീ കരിച്ചു.പിഎംഎവൈ പ്രകാരം നിര്‍മിക്കുന്ന എല്ലാ വീടുകളിലും ഗാര്‍ഹിക ശൗചാല യങ്ങള്‍, എല്‍പിജി കണക്ഷന്‍, വൈദ്യുതി കണക്ഷന്‍, വീട്ടില്‍ പ്രവര്‍ത്തനക്ഷമമായ ടാപ്പ് കണക്ഷന്‍ തുടങ്ങിയ മറ്റ് അടിസ്ഥാനസൗകര്യങ്ങള്‍ കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ വിവിധ പദ്ധതികളുമായി സംയോജിപ്പിച്ചു ലഭ്യമാക്കുന്നു.

അര്‍ഹരായ കുടുംബങ്ങളുടെ എണ്ണത്തിലെ വര്‍ധന കാരണമുണ്ടാകുന്ന പാര്‍പ്പിട ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അധികമായി മൂന്നുകോടി ഗ്രാമീണ-നഗര കുടുംബങ്ങള്‍ക്കു വീടുകള്‍ നിര്‍മിക്കാന്‍ സഹായം നല്‍കുന്നതിന് ഇന്നു ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തില്‍ തീരുമാനമായി.


Read Previous

സുരേഷ് ഗോപിക്ക് ടൂറിസം, പെട്രോളിയം; ജോര്‍ജ് കുര്യന് ന്യൂനപക്ഷക്ഷേമം, ഫിഷറിസ്, മൃഗസംരക്ഷണം; മന്ത്രിമാരുടെ വകുപ്പുകള്‍ ഇങ്ങനെ

Read Next

ഞാന്‍ രാമനില്‍ വിശ്വസിക്കുന്നില്ല, രാമന്‍ ദൈവമായിരുന്നില്ല’ എന്ന് പറഞ്ഞ ജിതന്‍ റാം മാഞ്ചിയും നരേന്ദ്ര മോഡി മന്ത്രിസഭയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »