Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അസുഖബാധിതനായി കിടക്കുന്ന മുൻ പ്രവാസി സി എം എ റഹ്മാൻ സാഹിബിനെ റിയാദ് ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പനും കുടുംബവും, സന്ദർശിച്ചു


മലപ്പുറം / റിയാദ് : അസുഖബാധിതനായി കിടക്കുന്ന മുൻ പ്രവാസിയും, വാഴക്കാട് മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടും, വാഴക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായിരുന്ന CMA റഹ്മാൻ സാഹിബിനെ റിയാദ് ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് കല്ലുപറമ്പനും കുടുംബവും, സന്ദർശിച്ചു…

ഇന്നലെ റിയാദിൽ നിന്ന് പുറപ്പെട്ട ഇന്ന് കാലത്ത് കോഴിക്കോട് എയർപോർട്ടിൽ ഇറങ്ങേണ്ട സിദ്ധിക്കും കുടുംബവും ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്കാണ് കരിപ്പൂർ എയർപോർട്ടിൽ ഇറങ്ങിയത്,

എയർ ഇന്ത്യ എക്സ്പ്രസ് 5 മണിക്കൂർ വൈകിയാണ് എത്തിയത് എന്നിട്ടും, അവർ നേരെ ചെന്നത് സി എം എ റഹ്മാന്റെ വാഴക്കാടുള്ള വീട്ടിലേക്കാണ്, CMA യുടെ കുടുംബത്തെ സന്ദർശിച്ച ശേഷമാണ് അവർ തിരൂരങ്ങാടിയിലുള്ള വീട്ടിലേക്ക് തിരിച്ചത്


Read Previous

വിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ക്ക് തുടക്കമായി; നാളെ അറഫാ സംഗമം; മിന ഭക്തിസാന്ദ്രം; പശ്ചാത്താപവും, പ്രായശ്ചിത്തവും നിറഞ്ഞ പ്രവാചകന്‍റെ വിടവാങ്ങൽ പ്രസംഗത്തിന്‍റെ ഓർമ്മയിൽ അറഫ നാളെ കണ്ണീരണിയും; ഇന്ത്യയില്‍ നിന്ന് 1.75 ലക്ഷം തീര്‍ഥാടകര്‍ സൗദി അറേബ്യയിലെത്തിയിട്ടുണ്ട്.

Read Next

അങ്ങാടിയില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്കല്ല കയറേണ്ടതെന്ന തലകെട്ടോടെ ജയരാജന് പോരാളി ഷാജിയുടെ മറുപടി; പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കള്‍’; പേജുകള്‍ക്കെതിരെ അന്വേഷണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »