Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കൂൾ സമ്മർ’ ഓഫര്‍ പെരുമഴയൊരുക്കി സിറ്റി ഫ്ലവർ, വിനോദവും സംഗീതവും, കൈനിറയെ സമ്മാനങ്ങളും നേടാം


റിയാദ്: രാജ്യത്തെ ചുട്ടു പൊള്ളുന്ന കടത്ത ചൂടിൽ ആശ്വാസമാകുന്ന പ്രതിരോധ വസ്ത്രങ്ങളും കൂളിംഗ്‌ ഫാനുകളും ആരോഗ്യ സംരക്ഷണ കോസ്മെറ്റിക് ഐറ്റംസ് അടക്കം ഒരു കുടകീഴിൽ ഒരുക്കി സൗദി അറേബ്യയിലെ ജനകീയ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവർ പ്രത്യേക ഓഫർ നൽകി ഉപഭോകതാക്കൾക്ക് പുത്തൻ ഷോപ്പിംഗ്‌ അനുഭവം സമ്മാനിക്കുന്നു ജൂലായ്‌ 17 മുതൽ 29 വരെയാണ് സ്പെഷ്യൽ ഓഫർ നൽകുന്നത്

സമ്മർ കൂൾ ഓഫറിനോട് അനുബന്ധിച്ച് സൗദിയിലെ സിറ്റി ഫ്ലവർ ഡിപ്പാര്ട്ട്മെൻറ് സ്റോറുകൾ ഹൈപ്പെർ മാർക്കറ്റുകൾ എല്ലായിടത്തും വിനോദ ഗെയിംമുകൾ നടക്കും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും കൂടാതെ ഹൈപ്പർ മാർക്കറ്റുകളിൽ ലെമൺ ജൂസ് അടക്കമുള്ള വിവിധ തരം ജൂസുകളുടെ ഫെസ്റ്റിവൽ അരങ്ങേറും ജൂലായ്‌ പതിനേഴിന് വൈകീട്ട് റിയാദ് ബത്തയിലെ ഹൈപ്പർ മാർക്കറ്റിൽ നടക്കുന്ന ഉത്ഘാടന ചടങ്ങിനോടനു ബന്ധിച്ച് കുട്ടികൾക്കായ് കളറിംഗ് മത്സരം, വിനോദ ഗെയിംമുകൾ, മ്യൂസിക്‌ വിത്ത്‌ ഫൻ എന്ന പേരിൽ കലാപരിപാടികൾ എന്നിവ അരങ്ങേറും മുഖ്യ അതിഥിയായി സിനിമാ പിന്നണി ഗായകൻ നിസാം കാലിക്കറ്റ്‌ പങ്കെടുക്കും ഒപ്പം റിയാദിലെ കലാ സംസക്കാരിക മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിക്കും

കൂടാതെ അനേകം ആകർഷകമായ ഓഫറുകളും ഉപഭോക്താക്കൾക്കായി ഏർപ്പെടു ത്തിയിട്ടുണ്ട്. വിപുലമായ വസ്ത്ര ശേഖരം, ആരോഗ്യ-സൗന്ദര്യ വർധക വസ്തുക്കൾ, ഫാഷൻ ആടയാഭരണങ്ങൾ, ഓഫിസ് സ്റ്റേഷനറി വിഭാഗം, കളിപ്പാട്ടങ്ങൾ, ലഗേജ്, ബാഗ്, കളർ കോസ്മെറ്റിക്, വീട്ടു സാധനങ്ങൾ, പെർഫ്യൂംസ്‌, ലോകോത്തര വാച്ചുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, മെൻസ്‌വെയർ, കിഡ്‌സ് വെയർ, ലേഡീസ് വെയർ, ഹൗസ്‌ഹോൾഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികൾ, പ്ലാസ്റ്റിക്‌സ്, ഹോം ലിനെൻ, എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ക്‌ളേറ്റ്, ബേക്കറി, പയർവർഗങ്ങൾ, ഡ്രൈഫ്രൂട്‌സ് തുടങ്ങി എല്ലാം വിഭാഗത്തിലും പ്രത്യേക വിലകിഴിവും ഈ കാലയളവിൽ ലഭ്യമാകുമെന്ന് മാനേജ്മെന്റ് വക്താക്കൾ പറഞ്ഞു.


Read Previous

സൗദി അറേബ്യയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ കേന്ദ്രസർക്കാർ തയ്യാറാകുക: നവയുഗം

Read Next

തിരുവന്തപുരം എയർപോർട്ട് യുസേഴ്സ് ഫീ നിര്‍ത്തലാക്കുക, റിയാദില്‍ നിന്ന് നേരിട്ട് തിരുവന്തപുരത്തേക്ക് വിമാന സർവീസ് ഉടന്‍ ആരംഭിക്കുക: ട്രിവ റിയാദ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »