Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നൗഷാദ് ആലത്തൂരിന് ജി എം എഫ് സ്നേഹാദരവ് നൽകി.


റിയാദ്: ഗൾഫ് മലയാളി ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റും ,സിനിമ നിർമാതാവും സാമൂഹ്യ പ്രവർത്തകനുമായ നൗഷാദ് ആലത്തൂരിന് ജി.എം എഫ് റിയാദ് സെൻട്രൽ കമ്മിറ്റി സ്വീകരണം നൽകി . റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജി.സി.സി ചെയർമാൻ റാഫി പാങ്ങോട് സ്നേഹാദരവ് നൽകി ആദരിച്ചു.

ജി എം എഫ് റിയാദ് സ്നേഹാദരവ് നൗഷാദ് ആലത്തൂരിന് ജി സി സി ചെയർമാൻ റാഫി പാങ്ങോട് സമ്മാനിക്കുന്നു.

പ്രവാസിയായി 24 വർഷം ജിദ്ദയിൽ ഉണ്ടായിരുന്ന നൗഷാദ് ആലത്തൂർ നാട്ടിലേക്ക് മടങ്ങിയ ശേഷമാണ് സിനിമ നിർമ്മാണ കമ്പനി തുടങ്ങിയത് ശേഷം 9-ഓളം മലയാള സിനിമകൾ ചെയ്തു . മെഗാസ്റ്റാർ മമ്മൂട്ടിയെ വെച്ച് രണ്ട് സിനിമയും. കുഞ്ചാക്കോ ബോബൻ , ജയറാം കലാഭവൻ മണി തുടങ്ങിയ മുൻനിര നടന്മാരെ വെച്ച് സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. സിനിമാ ,നിർമ്മാണ രംഗത്ത് നിൽക്കുമ്പോൾ തൻ്റെ സാമൂഹ്യ സേവന രംഗത്ത് നൂറുകണക്കിന് മനുഷ്യരുടെ കണ്ണീരൊപ്പാനും അദ്ദേഹത്തിന് കഴിഞ്ഞു .

ഗൾഫ് മലയാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ടായി രണ്ടുവർഷം പിന്നിടുമ്പോൾ കേരള സംസ്ഥാനത്തിലെ ആദിവാസി മേഖലകളിലും , ദുരിതഅനുഭവിക്കുന്ന അനേ കം പേർക്കും , ചികിത്സയ്ക്കായി ബുദ്ധിമുട്ടുന്നവർക്കും ഒട്ടനവധി പ്രവർത്തനങ്ങൾ കാഴ്ചവെച്ച വ്യക്തി എന്ന നിലയ്ക്കായിരുന്നു റിയാദിൽ സെൻട്രൽ കമ്മറ്റി സ്നേഹാ ദരവ് കൊടുത്ത് ആദരിച്ചത് ററിയാദ് സെൻട്രൽ കമ്മിറ്റി കോഡിനേറ്റർ പി.എസ് കോയ സാഹിബ് , അഷ്‌റഫ് ചേലാമ്പ്ര, ഷെഫീനാ കൊല്ലം, ജനറൽ സെക്രട്ടറി ടോം ചാമക്കാ ലയിൽ , നൗഷാദ്, സനിൽകുമാർ ഹരിപ്പാട്, നസീർ കുന്നിൽ, സജീർ ചിതറ, എഞ്ചി നീയർ നൂറുദ്ദീൻ, ഉണ്ണി കൊല്ലം, മുന്ന, സുഹ്റ, ഡാനി ഞാറക്കൽ, ഷാനവാസ് വെമ്പിളി തുടങ്ങിയവർ പങ്കെടുത്തു യോഗത്തിന് ജോയിന്റ് സെക്രട്ടറി സുബൈർ കുമിൾ സ്വാഗതവും , ട്രെഷറർ ഷാജഹാൻ കാഞ്ഞിരപ്പള്ളി നന്ദിയും പറഞ്ഞു


Read Previous

ഏറെ പരിഹാസം ഏറ്റുവാങ്ങി, ഏകാന്തത അനുഭവിച്ചു; ട്രംപിനുനേരേ വെടിയുതിർത്ത 20കാരനെ കുറിച്ച് സഹപാഠികള്‍, വധശ്രമം: ആക്രമണ കാരണം വ്യക്തമല്ലെന്ന് എഫ്ബിഐ

Read Next

കോട്ടയത്ത് മരംവീണ് വന്‍ ഗതാഗതക്കുരുക്ക്, കോഴിക്കോട് വീട് തകര്‍ന്നു; വരുംമണിക്കൂറിലും ശക്തമായ മഴയ്ക്ക് സാധ്യത

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »