Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മലപ്പുറത്ത് വൈദ്യുതി പോസ്റ്റിന് മുകളിൽ പെരുമ്പാമ്പ്; ഞെട്ടി നാട്ടുകാർ- വീഡിയോ


മലപ്പുറം: വൈദ്യുതി പോസ്റ്റിന് മുകളിലേക്ക് ഇഴഞ്ഞുകയറി കുടുങ്ങിയ പെരുമ്പാ മ്പിനെ പിടികൂടി. മലപ്പുറം വലിയവരമ്പ് ബൈപ്പാസിൽ ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. ബൈപ്പാസിലെ വൈദ്യുതി പോസ്റ്റിന് മുകളിലെ എർത്ത് കമ്പിയിൽ ചുറ്റിയ നിലയിലായിരുന്നു പെരുമ്പാമ്പ്. അവശനിലയിലായിരുന്ന പാമ്പിനെ കണ്ട് നാട്ടുകാർ വിവരം കെഎസ്ഇബി ഓഫീസിൽ അറിയിച്ചു.

ഉടൻ തന്നെ ഇതിലൂടെയുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടർന്ന് പോസ്റ്റിന് മുകളിൽ കയറാൻ ഉപയോഗിക്കുന്ന ലിഫ്റ്റുമായി ഉദ്യോഗസ്ഥർ എത്തി. ഇതിൽ കയറിയാണ് അനിമൽ റസ്ക്യൂ ടീമിലെ രക്ഷാപ്രവർത്തകർ പെരുമ്പാമ്പിനെ വൈദ്യു തി പോസ്റ്റിൽ നിന്നും എടുത്തത്. അവശനിലയിലായ പാമ്പിനെ പിന്നീട് മൃഗാശുപ ത്രിയിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നൽകി

.https://www.facebook.com/watch/?v=1646543979498853


Read Previous

മമ്മൂട്ടിയും ലാലും എന്നേക്കാള്‍ മുമ്പെ വന്നവര്‍, സാമൂഹ്യ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയല്ല രാഷ്ട്രീയം’

Read Next

ആളില്ലാത്തപ്പോൾ മുറിയിലെ എസി ഓഫാക്കണോ വേണ്ടയോ? പ്രവാസികൾക്ക് വിദഗ്‌ധർ നൽകുന്ന ഉപദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »