Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബുറൈദ കെഎംസിസി തുണയായി മണ്ണാർക്കാട് സ്വദേശി ബഷീർ നാട്ടിലേക്ക് യാത്രയായി


ബുറൈദ:രണ്ടു മാസം മുമ്പ് അൽ ഖസീം ബുറൈദയിൽ ജോലിയാവശ്യാർത്ഥം പുതിയ വിസയിൽ വന്ന മണ്ണാർക്കാട് കൊമ്പറ സ്വദേശി ബഷീർ എന്നവർക്ക് ശാരീരിക ബുദ്ധി മുട്ട് കാരണം മസറയിൽ(കൃഷിയിടം) ജോലി ചെയ്യാൻ കഴിയാതിരിക്കുകയും തിരിച്ചു നാട്ടിൽ പോകുന്നതിനായി തന്റെ സ്പോണ്സറോട് കാര്യം ഉണർത്തിയപ്പോൾ വലിയ തുക നഷ്ട്ടപരിഹാരം ചോദിക്കുകയുമാണ് ഉണ്ടായത്.

ബന്ധുക്കളുടെ അഭ്യർത്ഥന പ്രകാരം പാലക്കാട് MP ശ്രീകണ്ഠൻ ബുറൈദ കെഎംസിസി യുമായി ബന്ധപ്പെടുകയും അതിൻ്റെ അടിസ്ഥാനത്തിൽ ജനറൽ സെക്രട്ടറി ബഷീർ വെള്ളില ജീവകാരുണ്യ വിഭാഗം ചെയർമാൻ ഫൈസൽ ആലത്തൂരിനെ ചുമതലപ്പെ ടുത്തുകയും ഇന്ത്യൻ എംബസിയിൽ നിന്നും ഓതറൈസേഷൻ ലെറ്റർ വാങ്ങി ഫൈസൽ ആലത്തൂർ സ്പോൺസറുമായി നിരന്തരം സംസാരിക്കുകയും ചെയ്തു.

അതിൻ്റെ അടിസ്ഥാനത്തിൽ സ്പോണ്സർ ഫൈനൽ എക്സിറ്റ് നൽകുന്നതിന് സമ്മതിക്കുകയും ചെയ്തു. നാട്ടിലേക്ക് പോകുന്നതിനുള്ള നിയമസഹായങ്ങൾ ചെയ്ത് തന്ന ബുറൈദ KMCCക്കും ഫൈസൽ ആലത്തൂരിനും ബഷീർ നന്ദിയും കടപ്പാടും അറിയിച്ചു. യാത്രാരേഖകൾ കൈപ്പറ്റി ഇന്ന് 22-07-2023 റിയാദ് കാലിക്കറ്റ് എയർ ഇന്ത്യാ എക്സ്പ്രസിന് ബഷീർ നാട്ടിലേക്ക് യാത്രയായി.


Read Previous

ക്യാന്‍സര്‍ മരുന്നുകള്‍, സ്വര്‍ണം, വെള്ളി, മൊബൈല്‍ ഫോണ്‍ എന്നിവയ്ക്ക് വില കുറയും; മുദ്ര വായ്പ 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷത്തിലേക്ക്, ബജറ്റില്‍ ആന്ധ്രയ്ക്കും ബിഹാറിനും കോളടിച്ചു; വന്‍ പദ്ധതികളും ഫണ്ടും:

Read Next

ഇന്റർ പാരീഷ് സ്പോർട്സ് ഫെസ്റ്റ് 2024: ഹൂസ്റ്റണിൽ ഒരുക്കങ്ങൾ പൂർത്തിയായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »