Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബജറ്റ് 2024′ രാജ്യത്തിന്‍റെ വികസന വേഗത വർധിപ്പിക്കും: അമിത് ഷാ


ന്യുഡല്‍ഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച മൂന്നാം മോദി സർക്കാരി ന്‍റെ ആദ്യ ബജറ്റിനെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രശംസിച്ചു. ദീർഘവീക്ഷണ മുള്ള ബജറ്റാണിത്. ജനപക്ഷത്തുള്ള ബജറ്റ് രാജ്യത്തെ ഒരു വികസിത രാഷ്ട്രമായി ഉയർത്തികൊണ്ടുവരുമെന്നും അദ്ദേഹം എക്‌സില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന് കീഴിൽ രാജ്യത്തിന്‍റെ പുതിയ ലക്ഷ്യബോധവും പ്രതീക്ഷയും ശുഭാപ്തിവിശ്വാസവുമാണ് ബജറ്റിൽ കാണുന്നത്. രാജ്യത്തെ യുവാക്കളുടെയും നാരീശക്തിയുടെയും കർഷകരു ടെയും ശക്തി പ്രയോജനപ്പെടുത്തുന്നതാണ് പുതിയ ബജറ്റ്. തൊഴിലിന്‍റെയും അവസ രങ്ങളുടെയും ഒരു പുതിയ യുഗത്തിനാണ് തുടക്കമിട്ടതെന്ന് അദ്ദേഹം കുറിച്ചു.


Read Previous

ഇത് രാഷ്‌ട്രീയ പ്രേരിത ബജറ്റ്, ബിജെപി തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങള്‍ ലംഘിച്ചു’: മമത ബാനര്‍ജി

Read Next

ഭരണം നിലനിർത്താൻ ലക്ഷ്യമിട്ടുള്ള ബജറ്റ് ; കേളി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »