Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അനായാസം…! പാരിസില്‍ ജയിച്ച് തുടങ്ങി സിന്ധു


പാരിസ്: ഒളിമ്പിക്‌സ് വനിത ബാഡ്‌മിന്‍റണ്‍ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ അനായാസ ജയം സ്വന്തമാക്കി പിവി സിന്ധു. ഗ്രൂപ്പ് എമ്മിലെ മത്സരത്തില്‍ മാലിദ്വീപ് താരം ഫാത്തിമത് അബ്‌ദുള്‍ റസാഖിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. നേരി ട്ടുള്ള സെറ്റുകള്‍ക്കായിരുന്നു മത്സരത്തില്‍ ഇന്ത്യൻ താരത്തിന്‍റെ ജയം. സ്കോര്‍: 21-9 21-6.

29 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തിന്‍റെ ഒരുഘട്ടത്തില്‍ പോലും ഇന്ത്യൻ താരത്തി ന് വെല്ലുവിളിയുയര്‍ത്താൻ ഫാത്തിമത്തിനായിരുന്നില്ല. ഒളിമ്പിക്സിലെ മൂന്നാം മെഡല്‍ ലക്ഷ്യമിട്ട് പാരിസില്‍ എത്തിയിരിക്കുന്ന സിന്ധു ഗ്രൂപ്പിലെ അടുത്ത മത്സരത്തില്‍ എസ്തോണിയയുടെ ക്രിസ്റ്റിൻ കൂബയെ നേരിടും. ബുധനാഴ്‌ചയാണ് ഈ മത്സരം.

അതേസമയം, പുരുഷ ബാഡ്‌മിന്‍റണില്‍ ഇന്ത്യൻ താരം എച്ച് എസ് പ്രണോയ് ഇന്ന് കോര്‍ട്ടിലിറങ്ങും. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ജര്‍മനിയുടെ ഫാബിയാൻ റോത് ആണ് പ്രണോയിയുടെ എതിരാളി. ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം.


Read Previous

ജോ ബൈഡനെ ഭീഷണിപ്പെടുത്തിയാണ് സ്ഥാനാര്‍ഥിത്വത്തില്‍ നിന്ന് ഒഴിപ്പിച്ചത് : ഡൊണാള്‍ഡ് ട്രംപ്

Read Next

കമല ഹാരിസിനെക്കാള്‍ യോഗ്യരായ മറ്റാരുമില്ല’; യുഎസ് പ്രസിഡന്‍റ് സ്ഥാനാർഥിത്വത്തില്‍ വൈറ്റ് ഹൗസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »