Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കണ്ണീര്‍ക്കടലായി വയനാട്: മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി, പോസ്റ്റ്‌മോര്‍ട്ടം തുടരുന്നു


വയനാട് : മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച ഏതാനും പേരുടെ മൃതദേഹങ്ങള്‍ പോസ്‌റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഇതുവരെ 111 മൃതദേഹ ങ്ങളാണ് തിരിച്ചറിഞ്ഞത്. നിലമ്പൂരില്‍ കണ്ടെത്തിയ 6 പേരുടെ മൃതദേഹങ്ങളും വയനാട്ടിലേക്ക് എത്തിക്കും. ഇതില്‍ 4 പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റ് 2 പേരുടെ ബന്ധുക്കളെ അടക്കം കാണാതായി എന്നാണ് വിവരം.

മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ബന്ധുക്കളുടെ സാന്നിധ്യത്തിലാണ് പോസ്‌റ്റ്‌മോര്‍ട്ടം നടക്കുന്നത്. നിരവധി മൃതദേഹങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അതേസമയം, മുണ്ടക്കൈ ഭാഗത്ത് രക്ഷാദൗത്യം പുരോഗമിക്കുകയാണ്.

അട്ടമലയിലെ മദ്രസയില്‍ കുടുങ്ങിയ നൂറോളം പേര്‍ക്ക് അടിയന്തര സഹായവുമായി ദൗത്യ സംഘം പുറപ്പെട്ടിട്ടുണ്ട്. അതിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് (ജൂലൈ 31) ദുരിത ബാധിത പ്രദേശം സന്ദര്‍ശിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉച്ചയോടെ വയനാട്ടിലെത്തും.


Read Previous

ആരോഗ്യമന്ത്രിക്ക് വാഹനാപകടത്തില്‍ പരിക്ക്. മന്ത്രി മഞ്ചേരി മെഡിക്കല്‍ കോളജില്‍. അപകടം വയനാട്ടിലേക്കുള്ള യാത്രക്കിടെ.

Read Next

വയനാട്ടിലെ പ്രകൃതിദുരന്തം: മലപ്പുറം ഡി സി സി സെൻട്രൽ കളക്ഷൻ ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »