Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വയനാട്ടില്‍ 100ല്‍ അധികം വീടുകള്‍ കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കും


വയനാട്: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപെട്ട ആളുകള്‍ ക്കായി 100ല്‍ അധികം വീടുകള്‍ കോണ്‍ഗ്രസ് നിര്‍മിച്ചുനല്‍കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.

ദുരിതബാധിതരുടെ പുനരധിവാസം പ്രധാനപ്പെട്ട പ്രശ്‌നമാണെന്ന് രാഹുല്‍ പ്രതികരിച്ചു. ദുരന്തഭൂമിയിലേക്ക് തങ്ങള്‍ക്ക് തിരിച്ചുപോകേണ്ടന്നാണ് അവര്‍ പറയുന്നത്. ഇത്തരത്തിലൊരു ദുരന്തത്തിന് കേരളം മുന്‍പ്വിഷയത്തിന് ഉചിതമായ പരിഹാരം വേണം. ഇക്കാര്യം വീണ്ടും പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു. സാക്ഷ്യം വഹിച്ചിട്ടില്ല.

വിഷയത്തിന് ഉചിതമായ പരിഹാരം വേണം. ഇക്കാര്യം വീണ്ടും പാര്‍ലമെന്‍റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ കൂട്ടിച്ചേർത്തു.


Read Previous

ജീവന്‍ രക്ഷിക്കാന്‍ മലമുകളിലേക്ക് വലിഞ്ഞുകയറി, മുന്നില്‍ കാട്ടാന, നേരം വെളുപ്പിച്ചത് കൊമ്പന്റെ കാല്‍ചുവട്ടില്‍ കിടന്ന്’

Read Next

എം.വി.നികേഷ് കുമാര്‍ സിപിഎം ജില്ലാ കമ്മിറ്റിയില്‍ ; പ്രത്യേക ക്ഷണിതാവായി ഉള്‍പ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »