Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 14 ഇന്ത്യക്കാര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്


കാഠ്മണ്ഡു: നേപ്പാളില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 14 ഇന്ത്യക്കാര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. തനാഹന്‍ ജില്ലയിലെ മര്‍സ്യാന്ദി നദിയിലേക്കാണ് 40 പേരുമായി യാത്ര ചെയ്യുകയായിരുന്ന ബസ് മറിഞ്ഞത്.

തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് 110 കിലോമീറ്റര്‍ അകലെയാണ് അപകട സ്ഥലം. ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനുള്ള എം 7623 എന്ന ബസാണ് അപകടത്തില്‍പെട്ടത്. കാഠ്മണ്ഡുവില്‍ നിന്ന് പൊഖ്റയിലേക്ക് പോയ ബസായിരുന്നു ഇത്.

കഴിഞ്ഞ മാസം നേപ്പാളിലെ ചിത്ത്വാന്‍ ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് ബസുകള്‍ അപകടത്തില്‍ പെട്ടിരുന്നു. ജൂലൈ 12 നുണ്ടായ അപകടത്തില്‍ ഏഴ് ഇന്ത്യക്കാരാണ് മരണപ്പെട്ടത്. അഞ്ച് പേരുടെ മൃതദേഹമാണ് ഇതുവരെ ലഭിച്ചത്.


Read Previous

വാതിലില്‍ മുട്ടി എന്ന് പറഞ്ഞാല്‍ അന്വേഷിക്കുക തന്നെ വേണം; കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണം: നിലപാട് വ്യക്തമാക്കി ജഗദീഷ്

Read Next

ചികിത്സാ വിവരങ്ങള്‍ രോഗിയ്ക്ക് നേരിട്ട് കാണാം; സര്‍ക്കാര്‍ ആശുപത്രികളില്‍ ഡിജിറ്റലായി പണമടയ്ക്കാന്‍ സംവിധാനം വരുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »