ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: നെസ്റ്റോ ഹൈപര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി റിയാദില്‍ നിര്യാതനായി. പാലക്കാട് അലനല്ലൂര്‍ വഴങ്ങലി പാലത്തിന് സമീപം താമസിക്കുന്ന തട്ടാരക്കാടന്‍ അലിയുടെയും റംലത്തിന്റെയും മകന് മുഹമ്മദ് ശമീര്‍ (34) ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായത്. നാലു മാസം മുമ്പാണ് നെസ്റ്റോയില്‍ ജീവനക്കാരനായി റിയാദില്‍ എത്തിയത്.
ഫരീദയാണ് ഭാര്യ. ഷസാന, ഷെസിന് മക്കളാണ്. സഹോദരങ്ങള്‍: ഫാത്തിമ തസ്നി, തസ്ലീമ.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി നെസ്റ്റോ മാനേജ്മെന്റിനെ സഹായിക്കാന്‍ കെഎംസിസി ജീവകാരുണ്യപ്രവര്‍ത്തകന്‍ മഹബൂബ് ചെറിയവളപ്പില്‍ രംഗത്തുണ്ട്.
