Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രഞ്ജിത്തിനെ ന്യായീകരിച്ച മന്ത്രി മുകേഷിനെയും പിന്താങ്ങുന്നു, ആരെപ്പറ്റിയും എന്തും പറയാവുന്ന അവസ്ഥ,​ സിനിമാനയ രൂപീകരണ സമിതിയിൽ മുകേഷ് തുടരുന്നതിനെ ന്യായീകരിച്ച് മന്ത്രി സജി ചെറിയാൻ


തിരുവനന്തപുരം: മുകേഷ് വിഷയത്തിൽ മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷവിമ‌ർശനവു മായി മന്ത്രി സജി ചെറിയാൻ. തെറ്റു ചൂണ്ടിക്കാണിക്കുന്നതിൽ കുഴപ്പമില്ലെന്നും ആരെപ്പറ്റിയും എന്തും എപ്പോഴും പറയാവുന്ന അവസ്ഥയിലാണ് മാദ്ധ്യമങ്ങളെന്ന് മന്ത്രി കുറ്റപ്പെടുത്തി.

പക്ഷേ സമൂഹത്തെ അത് എങ്ങനെ ബാധിക്കുമെന്നതിനെ പറ്റി കൂടി ആലോചിച്ച് വേണം അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാനെന്നും മന്ത്രി പറഞ്ഞു. തെറ്റും കുറ്റങ്ങളും കാണിച്ചുകൊണ്ട് സമൂഹത്തെ ഉണർത്താൻ അവർക്ക് സാധിക്കണം,​ വിമർശനം സാമൂഹ്യ നന്മക്കാകട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു,​

മുകേഷ് ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ തുടരുന്നതിനെയും സജി ചെറിയാൻ ന്യായീകരിച്ചു. മുകേഷ് ഉൾപ്പെടുന്ന 11 അംഗസമിതിക്ക് പ്രാഥമിക രൂപം തയ്യാറാക്കാ നുള്ള ചുമതലയാണുള്ളതെന്നാണ് മന്ത്രിയുടെ വാദം. ലൈംഗിക പീഡന പരാതിക്ക് പിന്നാലെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കിയേ ക്കും എന്ന സൂചനകൾക്കിടൊണ് മന്ത്രിയുടെ വിശദീകരണം. മുകേഷിനെതിരായ കേസുകളെ പറ്റിയുള്ള ചോദ്യത്തോട് പ്രതികരിക്കാനും മന്ത്രി തയ്യാറായില്ല. കോടതി യുടെ പരിഗണനയിലുള്ള വിഷയത്തിൽ നോ കമന്റ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


Read Previous

പരാതിയുടേയും എഫ്ഐആറിന്റേയും പകർപ്പ് വേണമെന്ന് സിദ്ദിഖ്: കോടതിയെ സമീപിച്ചു

Read Next

മുകേഷ് രാജിവെക്കണോ? നീലലോഹിതദാസ് മുതൽ എൽദോസ് വരെയുള്ളവർ സൃഷ്ടിച്ച കീഴ്‌വഴക്കമോ? പീഡനപരാതി വന്നാൽ എംഎൽഎമാർ രാജിവയ്ക്കാൻ നിയമമുണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »