Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അജയകുമാറിന് കേളി യാത്രയയപ്പ് നൽകി


റിയാദ്: ഇരുപത്തിയെട്ട് വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ അറൈഷ് യൂണിറ്റ് അംഗം എസ് അജയകുമാറിന് യൂണിറ്റ് തലത്തിൽ സംഘടിപ്പിച്ച യോഗത്തിൽ കേളി യാത്രയയപ്പ് നൽകി.

ആൽ ക്രഡിസ് മെയിന്റനൻസ് കമ്പനിയിലെ ഫാം ഹൗസ് ജീവനക്കാരനായിരുന്ന അജയകുമാർ അറൈഷ് യൂണിറ്റിന്റെ സജീവപ്രവർത്തകനുമായിരുന്നു. യൂണിറ്റ് പ്രസിഡന്റ് താജുദ്ദീന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ ന്യൂ സനയ്യ രക്ഷാധികാരി കൺവീനർ ഹുസൈൻ മണക്കാട്, ന്യൂ സനയ്യ ഏരിയ സെക്രട്ടറി ഷിബു തോമസ്, യൂണിറ്റ് ട്രഷറർ ജയപ്രകാശ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് അംഗങ്ങളായ ഗിരീഷ്, റിജുമോൻ, തിഷ്,അജ്നാസ്,ഹരികുമാർ, അനൂപ്,സിയാവുദ്ദീൻ ഹരിപ്രസാദ് ന്യൂ സനയ്യ എന്നിവരെ കൂടാതെ നിരവധി എരിയ കമ്മറ്റി അംഗങ്ങളും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു.

യൂണിറ്റ് സെക്രട്ടറി ഷിബു എസ് യൂണിറ്റിനുവേണ്ടി ഉപഹാരം കൈമാറി. യൂണിറ്റ് സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിന് യാത്രപോകുന്ന അജയകുമാർ നന്ദി പറഞ്ഞു-


Read Previous

ചേമഞ്ചേരി ഡയാലിസിസ് സെന്റര്‍ ഒരുക്കുന്ന കരുണയുടെ പൂക്കളം ‘250 രൂപ ചലഞ്ച്’

Read Next

നരനായാട്ട് നടത്തിയ പോലീസുകാർ കരുതിയിരുന്നോളു, ഓരോ അടിക്കും കണക്കുപറയിക്കും.രമേശ് ചെന്നിത്തല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »