Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വയനാട് ഉരുൾപൊട്ടൽ; മാതാപിതാക്കള്‍ നഷ്‌ടപ്പെട്ട കുട്ടികളുടെ സ്‌പോണ്‍സറാകാം, മാര്‍ഗ നിര്‍ദേശവുമായി സര്‍ക്കാര്‍


വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ മാതാപിതാക്കളെ നഷ്‌ടപ്പെട്ട അഞ്ച് കുട്ടികളെ സ്‌പോൺസർ ചെയ്യുന്നതിനായി മാർഗനിർദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ. ജുവനൈൽ ജസ്റ്റിസ് ആക്‌ട് പ്രകാരം സ്പോൺസർഷിപ്പ് പ്ലാൻ തയ്യാറാക്കുന്ന തിനായി ജില്ല കലക്‌ടർക്ക് ഭരണസമിതി നിർദേശം നൽകി.

6നും 17നും ഇടയിൽ പ്രായമുള്ള കുട്ടികൾ ഇപ്പോൾ ബന്ധുക്കളുടെയും ജില്ല ശിശുക്ഷേമ സമിതിയുടെയും സംരക്ഷണയിലാണ് കഴിയുന്നത്. ഇവർക്ക് അടുത്ത ബന്ധുക്കളില്ലാ ത്തതിനാൽ തന്നെ സർക്കാർ ഇതുവരെ സാമ്പത്തിക സഹായം നൽകിയിട്ടില്ല.

സ്പോൺസർഷിപ്പിനുള്ള മാർഗനിർദേശങ്ങൾ

വനിത ശിശു വികസന വകുപ്പ് പുറപ്പെടുവിച്ച മാർഗനിർദ്ദേശം അനുസരിച്ച് കുട്ടിക്ക് 18 വയസ് തികയുമ്പോൾ പിൻവലിക്കാവുന്ന ഒറ്റത്തവണ സഹായമായിരിക്കണം. തുക കുട്ടിയുടെയും ജില്ല ശിശുസംരക്ഷണ ഓഫിസറിൻ്റെയും പേരിലുളള ജോയിൻ്റ് ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാവുന്നതാണ്.

എല്ലാ മാസവും തുകയുടെ പലിശ കുട്ടിയുടെ അക്കൗണ്ടിലേക്ക് മാറ്റേണ്ടതാണ്.
പ്രതിമാസ സ്പോൺസർഷിപ്പ് തുക കുട്ടിയുടെ ജോയിൻ്റ് അക്കൗണ്ടിൽ നിക്ഷേപി ക്കാവുന്നതാണ്.

കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കും പണം നൽകാൻ സന്നദ്ധത യുളള വ്യക്‌തികൾക്ക് സ്‌പോൺസർഷിപ്പ് കമ്മിറ്റിയുടെയും ഫോസ്റ്റർ കെയർ കമ്മിറ്റിയുടെയും അനുമതിയോടെ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നേരിട്ട് പണം നിക്ഷേപിക്കാവുന്നതാണ്. ജില്ല കലക്‌ടറുടെ മേൽനോട്ടത്തിലായിരിക്കും ഇത്.


Read Previous

‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സ് അസോസിയേഷന്‍’ മലയാള സിനിമയില്‍ പുതിയ സംഘടന; ആഷിഖ് അബു, ലിജോ ജോസ് പെല്ലിശേരി, അഞ്ജലി മേനോന്‍ തുടങ്ങിയവര്‍ നേതൃത്വത്തില്‍

Read Next

മൂന്നാമൂഴത്തില്‍ നൂറ് ദിനം പിന്നിട്ട് നരേന്ദ്ര മോദി; നേട്ടങ്ങള്‍, വെല്ലുവിളികള്‍, വിവാദങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »