Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സിറ്റി ഫ്‌ളവര്‍ ഫോർ മെഗാ ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഹഫൂഫില്‍ തുടക്കമായി


സൗദിയിലെ പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ സിറ്റി ഫ്‌ളവര്‍ ഫോർ മെഗാ ഡേയ്സ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ഹഫൂഫില്‍ തുടക്കമായി, മെഗാ ഓഫര്‍ വിളംബരം പ്രഖ്യാപിച്ച്‌ കേക്ക് മുറിച്ച് ഉദ്ഘാടനം നടന്നു, ഹുഫൂഫില്‍ അൽകൂത്തില്‍ അല്‍ ഹസ മാനേജര്‍ ഹനീഫ കാപ്പാടിന്‍റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഷാഫി കെ എം സി സി മുഖ്യ അതിഥിയായി പങ്കെടുത്തു,

ആഘോഷ ചടങ്ങില്‍ മാനേജര്‍ ലിജു കണ്ണൂർ . ജീ പാസ്‌ മുനീർ മറ്റു വിവിധ പൗര പ്രമുഖര്‍ , വിവിധ തുറകളിലെ നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ഒക്ടോബര്‍ രണ്ടു മുതല്‍ അഞ്ചുവരെ നാല് ദിവസങ്ങളിലാണ് അതിശയിപ്പിക്കുന്ന വിലക്കിഴിവില്‍ വമ്പന്‍ ഓഫര്‍ ലഭ്യമാകുക…


Read Previous

ഉരുള്‍പൊട്ടല്‍: മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം; ശ്രുതിക്ക് ജോലി നല്‍കും; അര്‍ജുന്റെ കുടുംബത്തിന് ഏഴു ലക്ഷം നല്‍കാനും തീരുമാനം

Read Next

എന്റെ നിലപാടാണ് പറഞ്ഞത്; ആരോപണത്തിന്റെ പേരില്‍ ഉദ്യോഗസ്ഥനെ മാറ്റിനിര്‍ത്താനാവില്ല’: മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »