Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇറാന്‍-ഇസ്രയേല്‍ സംഘർഷം; ‘ഇന്ത്യക്കാര്‍ ടെഹ്‌റാനിലെ എംബസിയുമായി ബന്ധപ്പെടണം’; ജാഗ്രത നിര്‍ദേശവുമായി എംഇഎ


ന്യൂഡൽഹി: ഇറാന്‍-ഇസ്രയേല്‍ സംഘർഷം തുടരുന്ന സാഹചര്യത്തിൽ അവിടെ യുള്ള ഇന്ത്യക്കാർ സംയമനം പാലിക്കണമെന്നും സാധാരണക്കാരെ സംരക്ഷിക്കാൻ മുന്നിട്ടിറ ങ്ങണമെന്നും വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലി ക്കണമെന്നും ഇറാനിലേക്കുള്ള അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും എംഇഎ അഭ്യർഥിച്ചു.

നിലവിൽ ഇറാനിൽ താമസിക്കുന്ന പൗരന്മാർ ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടണമെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്‌താവനയിലൂടെ പറഞ്ഞു. ഇസ്രയേ ലിന് നേരെയുള്ള ഇറാൻ്റെ ബാലിസ്റ്റിക് മിസൈൽ ആക്രമണം മൂലമാണ് സ്ഥിതി വഷളാ യത്. തെക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ താമസിക്കുന്നവർ ഉടൻ തന്നെ അവിടെ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) മുന്നറിയിപ്പ് നൽകിയതായി എക്‌സിലെ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്‌തു.

ടെൽ അവീവിലെ ഇന്ത്യൻ എംബസിയും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് സുരക്ഷ നിർദേശവും നൽകിയിട്ടുണ്ട്. ജനങ്ങള്‍ സുരക്ഷാ കേന്ദ്രങ്ങൾക്ക് സമീപം തുടരാന്‍ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇസ്രയേൽ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെയും ഹമാസിൻ്റെയും മുതിർന്ന നേതാക്കൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഇറാൻ തിരിച്ചടി ശക്തമാക്കിയത്.


Read Previous

ഇത് അക്രമങ്ങള്‍ക്കും അനീതിക്കുമെതിരെയുള്ള പോരാട്ടം, ബിജെപിയെ തൂത്തെറിയണം’: പ്രിയങ്ക ഗാന്ധി

Read Next

നിയമസഭ സമ്മേളനത്തിന് ഇന്ന് തുടക്കം; സർക്കാരിനെതിരെ ആഞ്ഞടിക്കാൻ പ്രതിപക്ഷം. ഇന്ന് അടിയന്തര പ്രമേയം അടക്കമുള്ള മറ്റ് നടപടികൾ ഉണ്ടാകില്ല. ഇത്തവണ നിയമസഭ സമ്മേളിക്കുക 9 ദിവസം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »