ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ് : മലപ്പുറം എടപ്പാൾ സ്വദേശി മാളിയേക്കൽ വീട്ടിൽ പരേതനായ അലി മകൻ അബ്ദുള്ളക്കുട്ടി (54) റിയാദിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. 30 വർഷമായി പ്രവാസിയായ ഇദ്ദേഹം റിയാദ് അൽ ഖർജ് റോഡിലെ സൗദി ട്രിപ്പ് എന്ന കമ്പനിയിൽ ട്രെയിലർ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു..
ഭാര്യ സാബിറ, ഉമ്മ ബീവാത്തു കുട്ടി, മക്കൾ: നൂറ, ജാസ്മിൻ, റാഷിദ്. സഹോദരങ്ങൾ :ഫാത്തിമ, ആയിഷ, മുഹമ്മദ്, അഷ്റഫ് (റിയാദ്), മൊയ്തു (റിയാദ്), ഇബ്രാഹിം. മരുമകന്‍:സയ്ദ്
മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനു വേണ്ടി റിയാദ് ഐസിഎഫ് വെൽഫെയർ സെക്രട്ടറി റസാഖ് വയൽക്കരയുടെ നേതൃത്വത്തിൽ സഫ് വ ടീം ആവശ്യമായ നിയമസഹായങ്ങൾ ചെയ്തു വരുന്നു.
