Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്ഥാനാർഥിയെന്ന നിലയിൽ ഇളവ് നൽകാനാകില്ലെന്ന് പൊലീസ്; പ്രചാരണത്തിൽ നിന്ന് മാറ്റി നിർത്താനാണ് ശ്രമമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ


തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ പാ​ല​ക്കാ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ‌​ഥി രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ജാ​മ്യ​ വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് ന​ൽ​ക​രു​തെ​ന്ന് പൊ​ലീ​സ്. ജാ​മ്യ ​വ്യ​വ​സ്ഥ​യി​ൽ ഇ​ള​വ് തേ​ടി സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യാണ് പൊലീസ് എതിർത്തത്.

സെ​ക്ര​ട്ട​റി​യേ​റ്റ് മാ​ർ​ച്ചി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ല്ലാ തി​ങ്ക​ളാ​ഴ്ച​യും തി​രു​വ​ന​ന്ത​പു​രം മ്യൂ​സി​യം പൊലീ​സ് സ്റ്റേ​ഷ​നി​ൽ നേ​രി​ട്ടെ​ത്തി ഒ​പ്പി​ട​ണ​മെ​ന്ന ജാ​മ്യ​ വ്യ​വ​സ്ഥ​യി​ലാ​ണ് ഇ​ള​വ് തേ​ടി​യി​രി​ക്കു​ന്ന​ത്.

ഇ​തി​നെ​യാ​ണ് പൊ​ലീ​സ് എ​തി​ർ​ത്ത​ത്. ഇ​ള​വ് ന​ൽ​കി​യാ​ൽ സ​മൂ​ഹ​ത്തി​ന് തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കു​മെ​ന്ന് പൊലീസ് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അതേ സമയം പൊലീസ് രാഷ്ട്രീയം കളിക്കുകയാണെന്നും പ്രചാരണ രം​ഗത്ത് നിന്ന് മാറ്റി നിർത്താനാണ് ശ്രമിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്കെല്ലാം പാലക്കാട്ടെ ജനം വോട്ടിലൂടെ മറുപടി പറയുമെന്നും രാഹുല്‍ പറഞ്ഞു.


Read Previous

മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചു; അബുദാബിയില്‍ രണ്ടു മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ മരിച്ചു

Read Next

സത്യവാങ്മൂലം: കൈവശം 52,000 രൂപ; 550 പവന്‍ സ്വര്‍ണം; ഹോണ്ട സിആര്‍വി കാര്‍; പ്രിയങ്ക ഗാന്ധിക്ക് 12 കോടിയുടെ സ്വത്ത്; ആസ്തി വിവരങ്ങള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »