Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേളി ഓണ്‍ലൈന്‍ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം പി. യാസറിന്


റിയാദ് : കേളി കലാ സാംസ്‌കാരിക വേദിയുടെ കേന്ദ്ര സാംസ്‌കാരിക കമ്മിറ്റിയും സൈബര്‍ വിഭാഗവും സംയുക്തമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘നവകേരളം കേരള ചരിത്രം ‘ ഓണ്‍ലൈന്‍ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.

ലോകത്തിന്റെ വിവിധകോണുകളില്‍ നിന്നായി 152 പേര്‍ പങ്കെടുത്ത മത്സരത്തില്‍ ഒന്നാം സ്ഥാനം മലപ്പുറം മൊറയൂര്‍ സ്വദേശി പി യാസറും, രണ്ടാം സ്ഥാനം തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ജിതിന്‍ ശ്രീറാമും, മൂന്നാം സ്ഥാനം കണ്ണൂര്‍ സ്വദേശിനി നവ്യ സിംനേഷും കരസ്ഥമാക്കി. നവ്യ ‘ റിയാദ് ജീനിയസ് 2024’ ലെ വിജയി കൂടിയാണ്


Read Previous

മുറിയില്‍ അതിക്രമിച്ചുകയറി, ഡോക്ടറോട് തട്ടികയറി; പിവി അന്‍വറിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്ന് കെജിഎംഒഎ

Read Next

റിസയുടെ ലഹരി വിരുദ്ധ ബോധവത്കരണം: ദശലക്ഷ സന്ദേശ മുദ്രാവാക്യം 46 ഭാഷകളില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »