ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

പാലക്കാട്ടേത് തിളക്കമാർന്ന വിജയം, പക്ഷെ ചേലക്കരയിൽ ഉണ്ടായ തിരിച്ചടി ഗൗരവമായി കാണണമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ

വയനാട്ടില്‍ പ്രിയങ്ക 342115 വോട്ടിന് മുന്നില്‍
പാലക്കാട് രാഹുല്‍ വോട്ടുകള്‍ക്ക് മുന്നില്‍
ചേലക്കരയില്‍ യു ആര്‍ പ്രദീപ് 12547 വോട്ടിന് മുന്നില്‍

കൽപ്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണലിന്റെ തുടക്കത്തിൽ തന്നെ മുന്നേറ്റവു മായി യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിച്ചത് മുതൽ പ്രിയങ്ക ഗാന്ധി തന്നെയാണ് ലീഡ് ഉയർത്തിയത്. ഏറ്റവും ഒടുവിലത്തെ കണക്ക് പുറത്തുവരുമ്പോൾ 117541 കൂടുതൽ വോട്ടിന്റെ ലീഡുമായി പ്രിയങ്ക ഗാന്ധി മുന്നേറുക യാണ്. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയത് മുതൽ പ്രിയങ്ക തന്നെയാണ് ലീഡ് ചെയ്യുന്നത്.
