Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എ.ഐ.സി.സി. അംഗം അഡ്വ: ബിന്ദു കൃഷ്ണയ്ക്ക് തൃശ്ശൂർ ജില്ല ഒ ഐ സി സി സ്വീകരണം നൽകി.


റിയാദ്: ഒ ഐ സി സി വനിതാ വേദിയുടെ നേതൃത്വത്തിൽ റിയാദിൽ എത്തിയ കോൺഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായ അഡ്വ: ബിന്ദു കൃഷ്ണക്ക് മലാസ് ചെറീസ് റെസ്റ്റോറന്റിൽ വെച്ച് സ്വീകരണം നൽകി ജില്ല പ്രസിഡണ്ട് നാസർ വലപ്പാടിൻ്റെ അധ്യക്ഷതയിൽ ചേർന്ന നടന്ന സ്വീകരണ ചടങ്ങ് സെൻട്രൽ കമ്മിറ്റി.പ്രസിഡൻ്റ് അബ്ദുള്ള വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു.

എ ഐ സി സി അംഗം അഡ്വക്കേറ്റ് ബിന്ദു കൃഷ്ണയ്ക്ക് തൃശൂർ ജില്ല ഒ ഐ സി സി യുടെ ഉപഹാരം പ്രസിഡണ്ട് നാസർ വലപ്പാട് നൽകുന്നു

സീനിയർ നേതാവും ജില്ലാ രക്ഷാധികാരിയുമായ രാജു തൃശ്ശൂർ ,സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ, ഗ്ലോബൽ കമ്മിറ്റിയഗം യഹിയ കൊടുങ്ങല്ലൂർ, നാഷണൽ കമ്മിറ്റിയഗം മാള മുഹിയദ്ധീൻ ഹാജി, സെൻട്രൽ എക്സിക്യൂട്ടീവ് ജയൻ കൊടുങ്ങല്ലൂർ, ജില്ല വൈസ് പ്രസിഡണ്ട് തൽഹത്ത് കുട്ടമംഗലം, ജില്ലയുടെ ചാർജ് വഹിക്കുന്ന സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷുക്കൂർ ആലുവ, വനിതാ വേദി പ്രസിഡണ്ട് മൃദുല വിനീഷ് വനിതാവേദി ജനറൽ സെക്രട്ടറി ജാൻസി പ്രെഡിൻ, വനിതാ വിംഗ് വൈസ് പ്രസിഡണ്ട് സ്മിത മുഹിയുദ്ദീൻ എന്നിവർ ആശംസകൾ നേർന്നു.

സീനിയർ വൈസ് പ്രസിഡണ്ട് അൻസായി ഷൗക്കത്ത് ഷാൾ അണിയിക്കുകയും ,ജില്ലാ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡൻറ് നാസർ വലപ്പാട് കൈമാറി. ജില്ല സെക്രട്ടറി ഇബ്രാഹിം ചേലക്കര, എക്സിക്യൂട്ടീവ് അംഗങ്ങളായ സൈഫ് റഹ്മാൻ, ഷാനവാസ് പുലിനത് , മുസ്തഫ പുനിലത്, ഷംസുദ്ദീൻ. ജോണി മാഞ്ഞുരാൻ , സുലൈമാൻ മുള്ളൂർക്കര വളവ് ,ഭോജരാജു രാധിക സുരേഷ് , സൈര നാസർ, സൈന നാസർ, അസ്‌ലം മുഹിയുദ്ദീൻ എന്നിവർ രിപാടിക്ക് നേതൃത്വം നൽകി.

ജനറൽ സെക്രട്ടറി സോണി പാറക്കൽ, സ്വാഗതവും ട്രഷറർ രാജേഷ് ഉണ്ണിയാട്ടിൽ നന്ദിയും പറഞ്ഞു.


Read Previous

പുതിയ പരീക്ഷണം: ബഹിരാകാശത്ത് ഉലുവച്ചീര കൃഷി ചെയ്‌ത് സുനിതാ വില്യംസ്; കഴിക്കാനല്ല

Read Next

പള്ളികൾ വിട്ടു നൽകണമെന്ന വിധി അന്തിമം; സഭാ കേസിൽ സുപ്രീം കോടതി, ആറു പള്ളികൾ കൈമാറാൻ നിർദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »