അബ്ദുല്‍ റഹീം കേസ് നാല് ദിവസത്തിനകം വീണ്ടും പരിഗണിക്കും, ഡിസംബർ 12 വ്യാഴം ഉച്ചക്ക് 12:30 നാണ് കോടതി അടുത്ത സിറ്റിങ്ങിന് സമയം അനുവദിച്ചിട്ടുള്ളത്


റിയാദ് : സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചന കേസ് അബ്ദുല്‍ റഹീം കേസ് നാല് ദിവസത്തിനകം വീണ്ടും പരിഗണിക്കും, ഡിസംബർ 12 വ്യാഴം ഉച്ചക്ക് 12:30 നാണ് കോടതി അടുത്ത സിറ്റിങ്ങിന് സമയം അനുവദിച്ചത്.

ഇന്ന് കേസ് പരിഗണിച്ചെങ്കിലും ഉത്തരവ് ഇന്നുണ്ടായില്ല. പബ്ലിക് പ്രോസ്ക്യൂഷൻ സമർപ്പിച്ച വാദങ്ങൾ ഗണ്ണിച്ച് സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിക്കുകയും വിധിപറയാൻ മാറ്റുകയും ചെയ്യുകയാണ് ഉണ്ടായത്


Read Previous

ശബരിമല തീർത്ഥടകാരുടെ വിശ്രമകേന്ദ്രത്തിലേക്ക് ഒ ഐ സി സി റിയാദ് -പൊന്നാനി മണ്ഡലം കമ്മിറ്റി ഭക്ഷണകിറ്റ് കൈമാറി

Read Next

ഇടതുപക്ഷം വലതുപക്ഷവ്യതിയാനങ്ങളെ അതിജീവിയ്ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്: ബിനോയ് വിശ്വം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »