Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലഹരിമരുന്ന് കടത്ത്  സൗദിയിൽ 12 പേര്‍ അറസ്റ്റില്‍.


റിയാദ്∙ ലഹരിമരുന്ന് കടത്തുകാരും ഡീലർമാരും ഉൾപ്പെടെ 12 പേർ സൗദിയിൽ അറസ്റ്റിൽ.  ലഹരിമരുന്ന് ഗുളികകൾ കടത്തിയതിന് അൽ ജൗഫ് മേഖലയിൽ രണ്ട് സൗദി പൗരന്മാരെയും ആംഫെറ്റാമൈൻ കടത്തിയതിന് അസീർ മേഖലയിലെ രണ്ട് പൗരന്മാരെയും കിഴക്കൻ പ്രവിശ്യയിലെ ഒരു പൗരനെയും  ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ അറസ്റ്റ് ചെയ്തു.

അതേസമയം, അസീർ മേഖലയിലെ ലാൻഡ് പട്രോളിങ് സംഘം ദഹ്‌റാൻ അൽ ജനൂബ് സെക്ടറിൽ 13 കിലോഗ്രാം ഹാഷിഷ് കടത്തും അൽ റബ്‌വ സെക്ടറിൽ 218 കിലോഗ്രാം ഖാട്ട് പ്ലാന്‍റ് കടത്തും പരാജയപ്പെടുത്തി. 126 കിലോഗ്രാം നാർക്കോട്ടിക് ഖാട്ട് പ്ലാന്‍റ് കടത്തിയതിനും അതിർത്തി നിയമം ലംഘിച്ചതിനും ജിസാൻ മേഖലയിലെ അൽ അരിദ സെക്ടറിൽ ഏഴ് പേരെ പിടികൂടി. ഇവർ ഇത്യോപ്യൻ, യെമൻ പൗരന്മാരാണ്. 


Read Previous

വിലക്കേണ്ടത് ക്യാംപസിലെ രാഷ്ട്രീയക്കളികൾ’; വിദ്യാർത്ഥി രാഷ്ട്രീയം നിരോധിക്കേണ്ടതില്ലെന്ന് ഹൈക്കോടതി

Read Next

കനത്ത ശൈത്യത്തിൽ സൗദി അറേബ്യ, ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »