Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യൻ എംബസി വീണ്ടും ഉത്തരകൊറിയയിൽ പ്രവർത്തനം ആരംഭിച്ചു


മൂന്നര വർഷത്തിന് ശേഷം ഇന്ത്യ ക്രമേണ പ്യോങ്‌യാങ്ങിൽ നയതന്ത്ര സാന്നിധ്യം പുനരാരംഭിക്കുന്നു. കോവിഡ് മഹാമാരിക്കാലത്ത്, 2021 ൽ എംബസി പ്രവർത്തനങ്ങൾ അവസാപ്പിച്ചിരുന്നു. ഇത് ഉത്തര കൊറിയയെ കൂടുതൽ നയതന്ത്രപരമായി ഒറ്റപ്പെടുത്തി.

സാങ്കേതിക കാര്യങ്ങൾക്കുള്ള ജീവനക്കാർ തിരിച്ചെത്തുകയും ഭരണപരമായ ജോലികൾ പുനരാരംഭിക്കുകയും ചെയ്തതോടെ, ലോകത്തിലെ ഏറ്റവും രഹസ്യമായ രാജ്യങ്ങളിലൊന്നിൽ ഇന്ത്യ വീണ്ടും സാനിധ്യം അറിയിക്കുകയാണ്.

സ്വീഡൻ, പോളണ്ട് തുടങ്ങിയ മറ്റ് രാജ്യങ്ങളും ഉത്തര കൊറിയയിൽ എംബസികൾ വീണ്ടും തുറന്നിട്ടുണ്ട്. ഇത് നയതന്ത്രത്തിലേക്ക് ജാഗ്രതയോടെയുള്ള തിരിച്ചുവരവിൻ്റെ സൂചനയാണ്.ഒരു അംബാസഡറെ ഇതുവരെ നിയമിച്ചിട്ടില്ലെങ്കിലും, എംബസി പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (എംഇഎ) സ്ഥിരീകരിച്ചു.


Read Previous

ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗതാല അന്തരിച്ചു

Read Next

വാഹനം കടയിലേക്ക് ഇടിച്ചു കയറി; അൽ ഖർജിൽ യു പി സ്വദേശിക്ക് ദാരുണാന്ത്യം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »