Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മുഖ്യമന്ത്രി സിയാലിൽ പരിപാടിയിൽ പങ്കെടുത്തത് അന്തരിച്ച മുൻ പ്രധാന മന്ത്രിയോടുള്ള അനാദരവ്’; വിമർശനവുമായി വി.ഡി സതീശൻ


കൊച്ചി: ദേശീയ ദുഖാചരണം പ്രഖ്യാപിച്ചിട്ടും മുഖ്യമന്ത്രി സിയാലില്‍ പരിപാടിയില്‍ പങ്കെടുത്തത് അന്തരിച്ച മുന്‍ പ്രധാനമമന്ത്രി മന്‍മോഹന്‍ സിങിനോടുള്ള അനാദരവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താജ് കൊച്ചിന്‍ എയര്‍പോര്‍ട്ട് ഹോട്ടലലില്‍ ഉദ്ഘാടനത്തിനാണ് മുഖ്യമന്ത്രിയും മന്ത്രി പി. രാജീവും പങ്കെടുത്തത്. വിഷയത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുവെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് അദേഹം പറഞ്ഞു.

പത്ത് കൊല്ലം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഒരാളുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ ഇവിടെ അതേ സമയത്ത് ഔദ്യോഗിക ചടങ്ങുകള്‍ നടത്താന്‍ മുഖ്യമന്ത്രി കാണിച്ച അനൗചിത്യം ഒരു മുന്‍ പ്രധാനമന്ത്രിയോടുള്ള അനാദരവ് ആണ്. അതില്‍ ശക്തമയാ പ്രതിഷേധം രേഖപ്പെടുത്തുകയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു.


Read Previous

കോൺ. നേതാവിൻറെയും മകൻറെയും ആത്മഹത്യ; ഐ സി ബാലകൃഷ്‌ണൻ എംഎൽഎ സംശയമുനയിൽ

Read Next

മൻമോഹൻ സിങിനോടുള്ള ആദരവ്: പുതുവർഷത്തിൽ പാപ്പാഞ്ഞിയെ കത്തിക്കില്ല; കൊച്ചിൻ കാർണിവൽ ആഘോഷ പരിപാടികൾ റദ്ദാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »