Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സംസ്ഥാന സ്‌കൂൾ കലോത്സവം:സ്വർണകപ്പ് നേടിയ തൃശൂർ ടീമിന് സ്വീകരണം, ഇന്ന് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും വിജയദിനമായി ആചരിക്കും


തൃശൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണകപ്പ് കരസ്ഥമാക്കിയ തൃശൂര്‍ ജില്ലാ ടീമിനെ വ്യാഴാഴ്ച രാവിലെ ഒമ്പതു മണിക്ക് കൊരട്ടിയില്‍ സ്വീകരിക്കും. തുടര്‍ന്ന് 9.45 ന് ചാലക്കുടി, 10.30 ന് പുതുക്കാട്, 11 ന് ഒല്ലൂര്‍ എന്നിവിടങ്ങളില്‍ സ്വീകരണം നല്‍കും. 11.30ന് മോഡല്‍ ഗേള്‍സ് സ്‌കൂള്‍ കേന്ദ്രീകരിച്ച് ഘോഷയാത്രയായി തൃശൂര്‍ ടൗണ്‍ ഹാളിലേക്ക് ആനയിക്കും. ടൗണ്‍ ഹാളില്‍ സ്വീകരണ സമ്മേളനം ചേരും.

സ്വീകരണ കേന്ദ്രങ്ങളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ എന്നിവര്‍ പങ്കെടുക്കും.വ്യാഴാഴ്ച ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളും വിജയദിനമായി ആചരിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.


Read Previous

ഞാൻ തെറ്റ് ചെയ്തിട്ടില്ല’; മാധ്യമങ്ങളോട് പ്രതികരിച്ച് ബോബി ചെമ്മണൂർ, മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്

Read Next

രമേശ് ബിധുരി അദ്ദേഹത്തിന്റെ കവിളുകളെ കുറിച്ച് ഒന്നും പറഞ്ഞില്ല’; ബിജെപി നേതാവിന്റെ പരാമർശത്തിൽ പ്രതികരിച്ച് പ്രിയങ്ക

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »