Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുദ്ധം അവസാനിപ്പിക്കാൻ തനിക്ക് വ്യക്തമായ പദ്ധതിയുണ്ട്; പുടിനെ ഫോണിൽ വിളിച്ചു, സെലൻസ്‌കിയെ നേരിട്ട് കാണും’: ട്രംപ്


വാഷിങ്ടണ്‍: ഉക്രെയ്ന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമായി ഫോണില്‍ സംസാരിച്ചതായി അമേരി ക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.

അടുത്തയാഴ്ച ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയെ നേരിട്ട് കാണു മെന്നും യുദ്ധം അവസാനിപ്പിക്കാന്‍ തനിക്ക് വ്യക്തമായ പദ്ധതിയുണ്ടെന്നും ട്രംപ് ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ അദേഹം വെളിപ്പെടുത്തിയില്ല.

റഷ്യ ഉക്രെയ്നില്‍ നടത്തിയ പൂര്‍ണമായ അധിനിവേശത്തോടെ ആരംഭിച്ച യുദ്ധം ഫെബ്രുവരി 24 ന് മൂന്ന് വര്‍ഷം തികയും. ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ട യുദ്ധത്തില്‍ ഉക്രെയ്ന്‍കാരാണ് അധികവും മരണമടഞ്ഞത്.

പുടിനുമായി തനിക്ക് ഇപ്പോഴും നല്ല ബന്ധമുണ്ടെന്നും ആളുകള്‍ മരിക്കുന്നത് അവസാനിപ്പിക്കാന്‍ അദേഹം ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം എയര്‍ഫോഴ്സ് വണ്ണില്‍ നല്‍കിയ അഭിമുഖത്തില്‍, രണ്ട് നേതാക്കളും എത്ര തവണ സംസാരിച്ചുവെന്ന് ചോദിച്ചപ്പോള്‍ ‘അത് പറയാതിരിക്കുന്നതാണ് നല്ലത്’ എന്നാണ് ട്രംപ് പറഞ്ഞത്.


Read Previous

അച്ഛനെ കൊല്ലുന്നതിന് മുൻപ് ശരീരത്തിലെ രോമം മുഴുവൻ വടിച്ചുമാറ്റി; പ്രജിൻ ജോസിന് ദുർമന്ത്രവാദവും സാത്താൻ സേവയും; ഭയന്നാണ് കഴിഞ്ഞിരുന്നതെന്ന് അമ്മ

Read Next

ബജറ്റിന്മേല്‍ പൊതുചര്‍ച്ച ഇന്നു മുതല്‍; ബുധനാഴ്ച ധനമന്ത്രിയുടെ മറുപടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »