Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നാട്ടിൽ ചികിത്സയിലിരിക്കെ പ്രവാസി മലയാളി അന്തരിച്ചു.


ദമ്മാം: നാട്ടിൽ ചികിത്സയ്ക്കായി പോയിരുന്ന പ്രവാസി രോഗം മൂർച്ഛിച്ചു മരണമടഞ്ഞു.
തൃശൂർ വടക്കാഞ്ചേരി ആറ്റത്ര ചിറമ്മൽ വീട്ടിൽ തോമസിന്റെ മകൻ ഷൈജുവാണ് (40 വയസ്സ്) അന്തരിച്ചത്.ദീർഘകാലം ദമ്മാം സാമിൽ കമ്പനിയിൽ ജോലിക്കാരനായിരുന്നു. കുറച്ചുകാലമായി ക്യാൻസർ രോഗചികിത്സയിൽ ആയിരുന്നു.

നവയുഗം സാംസ്കാരികവേദി റാക്ക ഈസ്റ്റ്‌ യുണിറ്റ് മുൻ ജോയിൻ സെക്രട്ടറിയും, കോബാർ മേഖല കമ്മിറ്റി അംഗവുമായിരുന്ന ശ്രീ. ഷൈജു സാമൂഹിക സാംസ്ക്കാ രികപ്രവർത്തനങ്ങളിലൂടെ പ്രവാസലോകത്തു സജീവമായി ഇടപെട്ടിരുന്നു. ഷൈജു വിന്റെ നിര്യാണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി അനുശോചിയ്ക്കുകയും, ഷൈജു വിന്റെ പ്രിയ സുഹൃത്തുക്കളുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും അറിയിച്ചു.

പ്രിൻസിയാണ് ഷിജുവിന്റെ ഭാര്യ. സാവിയോൺ, സാനിയ, ഇവാനിയ എന്നിവർ മക്കളാണ്. സംസ്ക്കാരം ആറ്റത്ര സെന്റ് ഫ്രാൻസിസ് സേവ്യർ പള്ളിയിൽ ഇന്ന് നടന്നു.


Read Previous

കോട്ടയം ജില്ല പ്രവാസി അസോസിയേഷൻ വിന്റർ നൈറ്റ്

Read Next

റിയാദ് മെട്രോ: ഓറഞ്ച് ലൈനിൽ രണ്ട് സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »