Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിയാദ് മെട്രോ: ഓറഞ്ച് ലൈനിൽ രണ്ട് സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചു


റിയാദ്: റിയാദ് മെട്രോ ട്രെയിൻ ഓറഞ്ച് ലൈനിൽ പദ്ധതിക്ക് കീഴിൽ സാലിഹിയ, സുൽത്താന സ്​റ്റേഷനുകൾ പ്രവർത്തനം ആരംഭിച്ചു. റിയാദ് ട്രെയിനി​ന്റെ ഓറഞ്ച് ലൈനിൽ ഇന്നലെ മുതലാണ് സ്വാലിഹിയ, സുൽത്താന സ്​റ്റേഷനുകൾ തുറന്നതെന്ന് റിയാദ് പൊതുഗതാഗത അതോറിറ്റി അറിയിച്ചു.

ഘട്ടം ഘട്ടമായി മെട്രോ സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കുന്നതി​ന്റെ ഭാഗമാണിത്. ഇനി ഓറഞ്ച് ലൈനിൽ 11 സ്​റ്റേഷനുകൾ കൂടി തുറക്കാൻ ബാക്കിയുണ്ട്. നാല് പ്രധാന സ്​റ്റേഷനുകൾ ഉൾപ്പെടെ 85 റെയിൽവേ സ്​റ്റേഷനുകൾ ഉൾപ്പെടുന്നതാണ് റിയാദ് മെട്രോ പദ്ധതി.

അതേസമയം വാസ്തുവിദ്യാസൗന്ദര്യവും പ്രവർത്തനക്ഷമതയും സമന്വയിപ്പിക്കുന്ന ആധുനിക സവിശേഷതകളോടെയാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. സീമെൻസ് (ജർമനി), ബൊംബാർഡിയർ (കാനഡ), അൽസ്​റ്റോം (ഫ്രാൻസ്) എന്നീ പ്രമുഖ അന്താരാ ഷ്​ട്ര കമ്പനികൾ നിർമിക്കുന്ന 190 ട്രെയിനുകളും 452 ബോഗികളും പദ്ധതിയിൽ ഉൾപ്പെടുന്നു. വിവിധ പാതകളിൽ 19 പാർക്കിങ് സ്ഥലങ്ങളുണ്ട്.


Read Previous

നാട്ടിൽ ചികിത്സയിലിരിക്കെ പ്രവാസി മലയാളി അന്തരിച്ചു.

Read Next

ക​ഴി​ഞ്ഞ ഒ​രാ​ഴ്​​ച​ക്കി​ടെ സൗ​ദി​യി​ൽ പിടിയിലായത് 21,477 നി​യ​മ​ലം​ഘ​ക​ർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »