Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അമേരിക്ക നാടുകടത്തുന്ന രണ്ടാം സംഘം രാത്രി എത്തും 67 പഞ്ചാബികള്‍ ഉള്‍പ്പെടെ 117 പേരാണ് എത്തുന്നത്


ഇക്കുറിയും സൈനിക വിമാനത്തിൽ തന്നെയാണ് ഇന്ത്യാക്കാരെ എത്തിക്കുന്നതെന്നാണ് വിവരം

ന്യൂയോർക്ക്: അനധികൃത കുടിയേറ്റത്തിന്‍റെ പേരിൽ അമേരിക്ക നാടുകടത്തുന്ന ഇന്ത്യാക്കാരുടെ പട്ടികയിലെ രണ്ടാം സംഘം ഇന്ന് രാത്രി അമൃത്സറിൽ എത്തും. അനധികൃത കുടിയേറ്റക്കാരുടെ രണ്ടാം പട്ടികയിലും ഏറെയുള്ളത് പഞ്ചാബിൽ നിന്നുള്ളവരാണ്. ഇന്ന് എത്തിക്കുന്ന 119 പേരിൽ 67 പേരും പഞ്ചാബികളാണെന്നാണ് വിവരം. ഹരിയാനയിൽ നിന്ന് 33 പേരും ഗുജറാത്തിൽ നിന്ന് 8 പേരും ഉത്തർ പ്രദേശിൽ നിന്ന് 3 പേരും ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2 വീതവും ഒരു ഹിമാചൽ സ്വദേശിയും, ഒരു ജമ്മു സ്വദേശിയുമാണ് ഇന്ന് ഇന്ത്യയിലെത്തുക. രാത്രി 10 മണിക്കാകും വിമാനം അമൃത്സറിലെത്തുകയെന്നാണ് പ്രതീക്ഷ. ഇക്കുറിയും സൈനിക വിമാനത്തിൽ തന്നെയാണ് ഇന്ത്യാക്കാരെ എത്തിക്കുന്നതെന്നാണ് വിവരം.


Read Previous

ലോക്കര്‍ റൂമിലേക്ക് ഒരു തുരങ്കം! കൊള്ളയടിച്ചത് 8 കോടിയും 80 കിലോ സ്വര്‍ണവും; കേരളത്തെ ഞെട്ടിച്ച ‘ഇന്ത്യന്‍ മണി ഹെയ്സ്റ്റ്’

Read Next

കോട്ടയം നഴ്‌സിങ് കോളേജിലെ റാഗിങ്ങിൽ കടുത്ത നടപടി; പ്രതികളായ അഞ്ച് വിദ്യാർഥികളുടെയും തുടർ പഠനത്തിന് വിലക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »