Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒ ഐ സി സി റിയാദ് തൃശ്ശൂര്‍ ജില്ലാകമ്മറ്റി ചികിത്സാസഹായം കൈമാറി


കൊടുങ്ങല്ലൂർ: എറിയാട് പഞ്ചായത്ത്‌ ഒന്നാം വാർഡിൽ ക്യാൻസർ രോഗിയായ പെൺകുട്ടിക്ക് റിയാദ് ഒഐസിസി തൃശൂർ ജില്ല കമ്മിറ്റി ചികിത്സ ധനസഹായം കൈമാറി.

എറിയാട് ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ സോമൻമാസ്റ്റർ, എറിയാട് മണ്ഡലം പ്രസിഡന്റ്‌ മുഹമ്മദ് സഗീർ, ഒഐസിസി റിയാദ് ഗ്ലോബൽ മെമ്പറും , എന്‍ ആര്‍ കെ ജോ. ട്രഷറർ യഹ്‌യ കൊടുങ്ങല്ലൂർ, കോൺഗ്രസ് വാർഡ് പ്രസിഡൻറ് നസീർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


Read Previous

റിയാദിലെ തണുത്തുറഞ്ഞ അന്തരീക്ഷത്തെ ചൂട് പിടിപ്പിച്ച ‘കല്യാണരാവ്’ പഴയ കാലത്തെ പുനരാവിഷ്കരിച്ച് കോഴിക്കോടൻസ്

Read Next

കൊയിലാണ്ടിക്കൂട്ടം വാർഷികാഘോഷം ഫെബ്രുവരി 20 ന് , ഷാഫി പറമ്പിൽ എംപി മുഖ്യ അതിഥി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »