Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒഐസിസി റിയാദ് “പ്രവാസി പാർലിമെന്റ്” വെള്ളിയാഴ്ച; ഷാഫി പറമ്പിൽ എം പി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും


റിയാദ്: ഇന്ത്യൻ പാർലമെന്റിലെ സാമാജികനും പ്രവാസികളുടെ ശബ്ദവും, രാഷ്ട്രീയ പ്രവർത്തനത്തിലെ സർഗാത്മക യുവത്വത്തിനുടമയുമായ, ഷാഫി പറമ്പിൽ എം.പി. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി ഫെബ്രുവരി 21 വെള്ളിയാഴ്ച കാലത്ത് 8.30 ന് ബത്ഹ ഡി-പാലസിലെ ഒന്നാം നിലയിലെ ഓഡിറ്റോറിയത്തിൽ വെച്ച് സംഘടി പ്പിക്കുന്ന “പ്രവാസി പാർലമെന്റ്” പരിപാടിയിൽ റിയാദിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി അഭിസംബോധന ചെയ്തു സംസാരിക്കും.

ചടങ്ങിൽ ഒഐസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി ഭാരവാഹികളടക്കം രാഷ്ട്രീയ സാമൂഹിക സംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.പരിപാടിയുടെ ഭാഗമാകുന്നതിനായി മുഴുവൻ ജനാധിപത്യ വിശ്വാസികളെയും ക്ഷണിക്കുന്നതായി റിയാദ് ഒഐസിസി വാർത്താ കുറിപ്പിൽ അറീയിച്ചു.


Read Previous

കൊയിലാണ്ടിക്കൂട്ടം വാർഷികാഘോഷം ഫെബ്രുവരി 20 ന് , ഷാഫി പറമ്പിൽ എംപി മുഖ്യ അതിഥി

Read Next

മുല്ലപ്പെരിയാര്‍: അണക്കെട്ട് പൊളിക്കാനാണ് കേരളത്തിന്റെ ശ്രമമെന്ന് തമിഴ്‌നാട്, ജനങ്ങളുടെ ജീവന് വിലയില്ലേയെന്ന് കേരളം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »