Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുധാകരൻ അധ്യക്ഷ സ്ഥാനത്ത് തുടരട്ടെ, പാർട്ടിയിൽ ഐക്യം വേണം’


തിരുവനന്തപുരം : കോണ്‍ഗ്രസ് നേതൃമാറ്റത്തില്‍ നിലപാട് വ്യക്തമാക്കി ശശി തരൂര്‍ എംപി. കെ. സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരട്ടെ എന്ന് തരൂര്‍ പറഞ്ഞു. ഇതു തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും തരൂര്‍ വ്യക്തമാക്കി.

‘പാര്‍ട്ടിയില്‍ ഐക്യം വേണം. അതിനു കെപിസിസി പ്രസിഡന്റിനെ മാറ്റേണ്ടതില്ല. അദ്ദേഹത്തിന്റെ കീഴില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വിജയം നേടി. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വെള്ളിയാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ചയുണ്ട്” ശശി തരൂര്‍ പറഞ്ഞു.

15 ദിവസങ്ങൾക്കുള്ളിൽ നിലപാട് മാറില്ല. ഒരിക്കൽ പറഞ്ഞ കാര്യം ആവർത്തിക്കുന്നില്ലെന്നും താന്‍ പറഞ്ഞത് മുഴുവന്‍ കേൾക്കാതെയാണ് പലരും വിവാദങ്ങൾ സൃഷ്ടിക്കുന്നതെന്നും തരൂർ പറഞ്ഞു.


Read Previous

കെപിസിസി അധ്യക്ഷസ്ഥാനം; ഹൈക്കമാന്റ് തീരുമാനം അംഗീകരിക്കും: കെ സുധാകരന്‍

Read Next

അടുക്കള കയറി ഇറങ്ങി ചട്ടി പൊക്കി നോക്കലല്ല വനപാലകരുടെ പണി; കാട്ടുമൃഗങ്ങൾക്കും സർക്കാരിനും ഒരേ മനോഭാവം: ബിഷപ്പ് ജോസഫ് പാംപ്ലാനി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »