Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മ ഒമ്പതാം വാർഷികം ആഘോഷിച്ചു


റിയാദിലെ ഡ്രൈവേഴ്സ് കൂട്ടായ്മയായ ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മ ഒമ്പതാം വാർഷികം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു .ഉമ്മുൽ ഹമാം ഡൽഹി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയില്‍ റിയാദിലെ നിരവധി പേര്‍ പങ്കെടുത്തു.

ആഘോഷ പരിപാടിയുടെ ഭാഗമായ നടന്ന സാംസ്ക്കാരിക സമ്മേളനം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥന്‍ പുഷ്പ്പരാജ് പയ്യോളി ഉത്ഘാടനം ചെയ്തു പ്രസിഡണ്ട്‌ നിഹാസ് പാനൂര്‍ അധ്യക്ഷത വഹിച്ചു. രക്ഷാധി കാരി അബ്ദുൽ മജീദ് പൂളക്കാടി ആമുഖപ്രസംഗം നടത്തി.

വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ.കെ ആര്‍ ജയചന്ദ്രന്‍, സാഹിത്യകരാന്‍ ജോസഫ് അതിരുങ്കൽ, സാമുഹ്യ പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുക്കാട്, ലത്തീഫ് തെച്ചി, മാധ്യമ പ്രവർത്തകരായ ജയൻ കൊടുങ്ങല്ലൂർ. ഇസ്മയില്‍ പയ്യോളി. വി ജെ നസറുധീന്‍, ഷംനാദ് കരുനാഗപ്പള്ളി , ഷിബു ഉസ്മാന്‍. കമറുബാനു ടീച്ചർ, സലിംകളക്കര, ഉമ്മർ മുക്കം, സലിം അർത്തിയിൽ, സൺ സിറ്റി മാനേജർ മുഹമ്മദ് മഹബൂബൽ, ഗഫൂര്‍ കൊയിലാണ്ടി, അബു ബത്താൽ, റാഫിപാങ്ങോട്, ഷാജി മഠത്തിൽ, രാജേഷ് ഉണ്ണിയാട്ടിൽ, പ്രഡിൻ അലക്സ്, അലി ആലുവ, സലാം പെരുമ്പാവൂർ. ജീബിൻ സമദ്, അഖിനാഷ് കരുനാഗപ്പള്ളി, സലീം വലില്ലാപുഴ.അഷ്റഫ് മേച്ചേരി, .ജോൺസൺ മാർക്കോസ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.. സെക്രട്ടറി ജിജോ കണ്ണൂർ സ്വാഗതവും ഷാനവാസ് വെമ്പിള്ളി നന്ദിയും പറഞ്ഞു..

തുടർന്ന് നടന്ന സംഗീത സായാഹ്ന പരിപാടി പ്രശസ്ത കിറ്റാറിസ്റ്റ്. സുമേഷ് കൂട്ടിക്കൽ. ഗായിക : സുമി അരവിന്ദ്.വിജേഷ് വിജയൻ എന്നിവരും റിയാദിലെ ഗായകരായ നൗഫൽ വടകര. ഷൈജു എന്നിവരും ചേർന്നുള്ള സ്റ്റേജ് പ്രോഗ്രാമുകൾ സദസ്സിനെ ഇളക്കി മറിച്ചു സജിൻ നിഷാൻ. ഉമ്മറലി എന്നിവർ അവതാരകരായിരുന്നു.

നൗഫൽ കോട്ടയം. ബാബു പട്ടാമ്പി എന്നിവർ കോഡിനേറ്റ് ചെയ്തു. ഫൗണ്ടർ മെമ്പർ ഹസ്സൻ പന്മന രക്ഷാ ധികാരി മുസ്തഫ നെല്ലിക്കപറമ്പ്, എക്സിക്യൂട്ടീവ് മാരായ, കണ്ണൻ കോട്ടയം,അരുൺ, ഷാജി കോട്ടയം, ഫറൂഖ്, റയീസ്, അഹമ്മദ്കുദ്ദുസ്,റാഷിദ്,ഷെമീർ ബിച്ചു, ഷാഫി, ഇക്ബാൽ, എന്നിവർ നേതൃത്വം നൽകി.


Read Previous

ഹജ്ജ് ഒരുക്കങ്ങൾ വേഗത്തിലായി: ഉംറ വിസയിൽ എത്തി തുടരുന്നവർ ഏപ്രിൽ 29നകം സൗദിവിടണം, നിയമം ലംഘിച്ച് തങ്ങിയാല്‍ ഒരു ലക്ഷം റിയാൽ പിഴ.

Read Next

മലപ്പുറത്തെ കുറിച്ചുള്ള വിവാദ പരാമർശം, വെള്ളാപ്പള്ളിയുടേത് വർഗീയ വിമ്മിട്ടം – റിയാദ് ഓ ഐ സി സി മലപ്പുറം ജില്ലാ കമ്മിറ്റി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »