Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഖലിസ്ഥാൻ ഭീകരൻ ഹർപ്രീത് സിങ് യുഎസിൽ അറസ്റ്റിൽ; ഇന്ത്യയിലെത്തിക്കും


വാഷിങ്ടൺ: പഞ്ചാബിൽ നടന്ന നിരവധി ഭീകരാക്രമണ കേസുകളിൽ പ്രതിയായ ഖലിസ്ഥാൻ ഭീകരൻ ഹർപ്രീത് സിങ് അമേരിക്കയിൽ അറസ്റ്റിൽ. ഇയാളെ എഫ്ബിഐ ആണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് എഫ്ബിഐ ഔദ്യോ​ഗികമായി ഇന്ത്യയെ അറിയിച്ചു. ഹർപ്രീത് സിങ് കാലിഫോർണിയയിൽ താമസി ക്കുകയായിരുന്നു. അതിനിടെയാണ് പിടിയിലായത്. മെക്സിക്കോ വഴി അനധികൃതമായാണു ഇയാൾ അമേരിക്കയിലേക്ക് കടന്നത്. അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിച്ച് ഇയാൾ അമേരിക്കയിൽ താമസിക്കുകയായിരുന്നു.

ഹർപ്രീതിനെ അറസ്റ്റ് ചെയ്തു കൈമാറണമെന്നു ഇന്ത്യ രേഖാമൂലം അമേരിക്കയോടു ആവശ്യപ്പെട്ടിരുന്നു. രണ്ട് രജ്യാന്തര തീവ്രവാദ സംഘടനകളുമായി ഇയാൾക്കു ബന്ധമുണ്ടെന്നു എഫ്ബിഐ വ്യക്തമാക്കി. ഇയാളെ ഉടൻ ഇന്ത്യയിലെത്തിച്ച് തുടർ നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സർക്കാർ


Read Previous

ജെഇഇ മെയിൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, 24 പേർക്ക് പെർഫക്ട് 100

Read Next

കേരളത്തെ കടക്കെണിയിലാക്കി, നാലാം വാർഷികം ആഘോഷിക്കാൻ ഒരവകാശവും സർക്കാരിനില്ല’ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »