Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഓപ്പറേഷൻ സിന്ദൂർ; തിരിച്ചടിച്ച് ഇന്ത്യ പാകിസ്ഥാനിലെ 9 ഭീകര കേന്ദ്രങ്ങൾ ആക്രമിച്ചു. 12 ഭീകരര്‍ കൊല്ലപെട്ടു.


ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ ഭീകര ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇന്ത്യന് സായുധ സേന ഓപ്പറേഷന് സിന്ദൂര് ആരംഭിച്ചു. 25 ഇന്ത്യൻ പൗരന്മാരുടെയും ഒരു നേപ്പാൾ പൗരന്റെയും ജീവൻ അപഹരിച്ച ക്രൂരമായ പഹൽഗാം ഭീകരാക്രമണത്തെ തുടർന്നാണ് നടപടി.9 ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം/

അതിനിടെ ഇന്ത്യ അഞ്ചു ഇടങ്ങളില്‍ ആക്രമണം നടത്തിയെന്നും ഒരു കുട്ടിയടക്കം മൂന്ന് പേര്‍ മരിച്ചെന്നും പാകിസ്താന്‍ പുറത്തുവിടുന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്ക് വിമാനത്താവളങ്ങള്‍ അടച്ചു തിരിച്ചടിക്ക് ഒരുങ്ങി പാകിസ്താന്‍ എന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

ലാഹോർ, സിയാൽകോട്ട് വിമാനത്താവളങ്ങൾ 48 മണിക്കൂർ അടച്ചു. നിയന്ത്രണ രേഖയില്‍ പാകിസ്താന്‍ വെടിവെപ്പ് തുടരുകയാണ് ഇന്ത്യ ശക്തമായ തിരിച്ചടി തുടരുകയാണ്.

അതിനിടെ ഓപ്പറേഷന് സിന്ദൂരത്തിന്റെ ഭാഗമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്ക്കോ റൂബിയോയുമായി ചര്ച്ച നടത്തിയതായി വാഷിംഗ്‌ടണ്‍ ഡിസിയിലെ ഇന്ത്യന് എംബസി പ്രസ്താവനയില്‍ പറഞ്ഞു.യു എ ഇ , സൗദി അറേബ്യ, യു കെ , റഷ്യ തുടങ്ങിയ രാജ്യങ്ങളെയും ആക്രമണം നടത്തേണ്ടി വന്ന സാഹചര്യം ഇന്ത്യ ബോധ്യപെടുത്തി.


Read Previous

കുടുംബത്തിന് രുചികരമായ ഭക്ഷണം നൽകാനുള്ള ആഗ്രഹം എത്തി നിന്നത് 100 കോടിയുടെ ബിസിനസിൽ; ഫാമിലി കിച്ചൺ മുതൽ ആഗോള വിപണി വരെയുള്ള പ്രഗതിയുടെ യാത്ര ഇങ്ങനെ

Read Next

അമ്മയുടെ സിന്ദൂരം മായ്ച്ച തീവ്രവാദത്തിനുള്ള മറുപടി’; ഇന്ത്യയുടെ തിരിച്ചടിയിൽ അഭിമാനമെന്ന് രാമചന്ദ്രന്റെ മകൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »