Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയിലേക്ക് മയക്കുമരുന്ന് കടത്ത്, സ്വീകരിക്കാനെത്തിയത് മൂന്ന് പേർ, കൈയോടെ പൊക്കി


റിയാദ്: സൗദി അറേബ്യയുടെ ബത്ഹ അതിര്‍ത്തി പോസ്റ്റില്‍ വന്‍ മയക്കുമരുന്ന് വേട്ട. യുഎഇയോട് ചേർന്നുള്ള അതിര്‍ത്തി പോസ്റ്റ് വഴി മയക്കുമരുന്ന് ശേഖരം കടത്താനുള്ള ശ്രമം സകാത്ത്, ടാക്‌സ് ആൻഡ് കസ്റ്റംസ് അതോറിറ്റി വിഫലമാക്കി. സാനിറ്ററി ഉപകരണങ്ങള്‍ക്കകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 18,47,952 ലഹരി ഗുളികകളും 184 ഗ്രാം മയക്കുമരുന്നും സുരക്ഷ സാങ്കേതികവിദ്യകളും പൊലീസ് നായ്ക്കളെയും ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ കണ്ടെത്തുകയായിരുന്നു.

മയക്കുമരുന്ന് ശേഖരം പിടികൂടിയ ശേഷം, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോളുമായി ഏകോപനം നടത്തി മയക്കുമരുന്ന് ശേഖരം സൗദിയില്‍ സ്വീകരിച്ച മൂന്നു പേരെ പിന്നീട് അറസ്റ്റ് ചെയ്തതായും അതോറിറിറ്റി അറിയിച്ചു.


Read Previous

ലോക ജല സംഘടനയുടെ ആസ്ഥാനം റിയാദിൽ പ്രവർത്തനം ആരംഭിച്ചു , അംഗ രാജ്യങ്ങൾ ലോക ജല ചാർട്ടറിൽ ഒപ്പുവെച്ചു

Read Next

എയറില്‍ പറന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ‘ക്ലാ ക്ലാ ക്ലാ, ക്ലീ ക്ലീ ക്ലീ, അന്‍വര്‍ തിരിഞ്ഞുനോക്കി’; മുറ്റത്തൊരു രാഹുല്‍; ട്രോള്‍ പൂരം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »