ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

റിയാദ്: തനത് രുചികള്‍ക്കപ്പുറം വിത്യസ്ത രുചികൂട്ടുമായി വയറും മനസ്സും നിറയ്ക്ക്കുന്ന മഞ്ചീസിന്‍റെ’ റിയാദിലെ രണ്ടാമത്തെ ഷോറൂം ബത്ഹയില്‍ എലിക്സിര്‍ പോളിക്ലിനികിന് തൊട്ടുതാഴെ പ്രവര്‍ത്തനം ആരംഭിച്ചു.

കൊതിയൂറുന്ന വിവിധ തരം ഫ്രൈഡ് ചിക്കന്‍ വിഭവങ്ങള്‍ അണിനിരത്തി ബഹറൈനിലും സൗദിയിലും പ്രവര്‍ത്തിക്കുന്ന മഞ്ചീസ് ഫാസ്റ്റ് ഫുഡ് ഭക്ഷണ പ്രേമികള്‍ക്ക് രുചിയുടെ പുത്തന്‍ അനുഭവം തീര്‍ക്കുക യാണ്. വിവിധതരം ഫ്രഷ് ജൂസ്, ഡെസേർട്ട് ഇനങ്ങൾ, കിഡ്സ് സ്പെഷ്യല്‍ വിഭവങ്ങള്‍, ക്ലബ് സാന്ഡ്വിച്ച്, പൊട്ടറ്റൊസ്, അംബര്‍ഗര്‍, ചിക്കന്‍ ബ്രോസ്റ്റഡ് തുടങ്ങിയ സ്പെഷ്യല്‍ മീല്‍സ് എല്ലാം ലഭ്യമാകുന്ന തരത്തിലാണ് മഞ്ചീസ് വിഭവങ്ങളുടെ ശ്രേണി ഒരുക്കിയിരിക്കുന്നത് കുടുംബവുമായി വന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ലഭ്യമാണ്.
ജൂണ്‍ 1ന് വൈകീട്ട് ഏഴുമണിക്ക് നടന്ന ഗ്രാന്‍ഡ് ഓപ്പണിംഗ് ചടങ്ങ് ഫ്ലീരിയ ഗ്രൂപ്പ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരീം അല്‍ ഗുര്‍മീല്‍ ഉത്ഘാടനം ചെയ്തു, മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമ്മദ് കോയ, എക്സിക്യുട്ടീവ് ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ് കോയ, ഡയറക്ടര്‍ റാഷിദ് അഹമ്മദ് കോയ, ചീഫ് അഡ്മിനിസ്ട്രഷന്‍ ഓഫീസര്‍ അന്‍വര്‍ സാദത്ത്, സിനിയര്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നിബിന്‍ലാല്‍ എന്‍ എസ്, മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ്, മഞ്ചീസ് സ്റ്റോര്‍ മാനേജര്‍മാരായ മുഹമ്മദ് അലി , സിജോ, ബിസിനെസ്സ് രംഗത്തും സാമുഹ്യ സാംസ്‌കാരിക രംഗത്തെ വിശിഷ്ട വെക്തികള്‍, മാധ്യമപ്രതിനിധികള്‍ മഞ്ചീസ് ഒഫീഷ്യല്‍ തുടങ്ങി നിരവധി പേര്‍ ഉത്ഘാടന ചടങ്ങില്‍ സംബന്ധിച്ച്.
മഞ്ചീസിന്‍റെ ഏഴാമത് ശാഖയാണ് തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. ബഹറിന്‍, സൗദിയിലെ റിയാദ് മന്‍സൂറ, ബത്ഹ, ജുബൈല്‍, ദമ്മാം, ബുറയ്ദ, യാമ്പു, എന്നിവിടങ്ങളിലാണ് മഞ്ചീസിന്‍റെ മറ്റു ശാഖകള്‍ പ്രവര്‍ത്തിക്കുന്നത്. നജറാനിലും, ഹൈലിലും പുതിയ ഷോപ്പുകള്‍ ഉടനെ തുറക്കുമെന്ന് മാനെജ്മെന്റ് വക്താക്കള്‍ പറഞ്ഞു
