Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വിൽപ്പനയ്ക്കായി എത്തിച്ചു; 13 ​ഗ്രാം എംഡിഎംഎയുമായി ദമ്പതികൾ അറസ്റ്റിൽ


ആലപ്പുഴ: വിൽപ്പനയ്ക്കെത്തിച്ച 13 ​ഗ്രാം എംഡിഎംഎയുമായി ( mdma )ആലപ്പുഴയിൽ ദമ്പതികൾ അറസ്റ്റിൽ . ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡിൽ മഠത്തിൽപറമ്പിൽ കെ സിയ (40), ഭാര്യ ഇരിങ്ങാലക്കുട വലിയപറമ്പിൽ വീട്ടിൽ സഞ്ജുമോൾ (39) എന്നിവരാണ് അറസ്റ്റിലായത്.

ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. സിയ മാസങ്ങളായി കേരളത്തിനു പുറത്തുനിന്ന് ലഹരിവസ്തുക്കള്‍ നാട്ടിലെത്തിച്ച് കച്ചവടം നടത്തുകയായിരുന്നു. വില്‍പ്പനയ്ക്കായി ലഹരിവസ്തുക്കള്‍ കൊണ്ടുവരുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു പരിശോധന.

വൈഎംസിഎ ടൂറിസ്റ്റ് ബസ് സ്റ്റോപ്പിനു സമീപത്തു നിന്നാണ് പ്രതികള്‍ പിടിയിലായത്. ലഹരിക്കേസു കളും ഒട്ടേറെ അടിപിടിക്കേസുകളും ഇയാൾക്കെതിരെയുണ്ട്. സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് പൊലീസ് സംസ്ഥാനത്ത് വ്യാപകമായി ലഹരിവേട്ട ശക്തമാക്കിയിട്ടുണ്ട്.


Read Previous

അതു ചെറിയ കമ്യൂണിക്കേഷന്‍ ഗ്യാപ്’; ഉദ്ഘാടകനായി പാണക്കാട് അബ്ബാസ് അലി തങ്ങള്‍, ആര്യാടന്‍ ഷൗക്കത്തിന്റെ പഞ്ചായത്ത് പര്യടനത്തിന് തുടക്കം

Read Next

സ്വരാജ് ജയിക്കുമെന്ന് ബിജെപി അനുകൂല നിരീക്ഷകൻ; ‘അടുത്ത 10 മാസം മന്ത്രിയാകും’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »