Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ക്രിക്കറ്റ് ടൂർണമെന്റ് സംഘാടക സമിതി രൂപീകരിച്ചു


ദവാദ്മി:  കേളി കലാ സാംസ്കാരിക വേദി മുസാഹ്മിയ ഏരിയാ ദവാദ്മി യൂണിറ്റ് ബലിപെരുന്നാളിനോട് അനുബന്ധിച്ച് നടത്തുന്ന ക്രിക്കറ്റ് മൽസരത്തിനായുള്ള സംഘാടകസമിതി രൂപീകരിച്ചു. കേളി ദവാദ്മി യൂണിറ്റ് ഓഫീസിൽ വച്ച് ദവാദ്മി യൂണിറ്റ് പ്രസിഡന്റ് ബിനുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നസിർ കൊല്ലം ചെയർമാനായും മുജീബ് താമരശ്ശേരി കൺവീനറായും ഷാജി പ്ലാവിളയിൽ ട്രഷറായും ടൂർണമെന്റിന്റെ  കോഡിനേറ്റർ ആയി നസിം ജോ: കൺവീനർ ഹാരിസ് വൈസ് ചെയർമാൻ സുൽഫി എന്നിവരെ തെരഞ്ഞെടുത്തു.

സംഘാടകസമിതി രൂപീകരണയോഗത്തിൽ രാജേഷ്,മോഹനൻ, ലിനീഷ് എന്നിവർ സംസാരിച്ചു. മൽസരങ്ങളുടെ വിജയകരമായ നടത്തിപ്പിന് ഇരുപത്തൊന്ന് അംഗങ്ങൾ  അടങ്ങുന്ന സംഘാടക സമിതി  രൂപീകരിച്ചു.


Read Previous

കേളി ഒലയ്യ മേഖല യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തിയായി

Read Next

കലാലയം സാംസ്കാരിക വേദി ‘ഗ്രീൻ പൾസ്’ ക്യാമ്പയിൻ ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »