Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹൃദയാഘാതം: പ്രവാസ ലോകത്തെ കലാകാരന്‍, തിരുവനന്തപുരം സ്വദേശി ദമാമിൽ നിര്യാതനായി


ദമാം: തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ദമാമിൽ നിര്യാതനായി. വക്കം കൊച്ചു വറുവിലകം ഗോമതി ഭവനിൽ പരേതനായ ബാബു ശശി ഭൂഷണിന്റെ മകൻ ഷമ്മി ഭൂഷണാണ് (49) മരിച്ചത്. പ്രവാസ ലോകത്തെ വിവിധ വേദികളിൽ ഗാനാലാപനം നടത്തിയിരുന്ന കലാകാരൻ കൂടിയായ ഷമ്മി ഭൂഷൺ അൽദ്രീസ് പെട്രോളിയം ആന്റ് ട്രാൻസ്പോർട്ടേഷൻ കമ്പനി ജീവനക്കാര നായിരുന്നു.

ശാരീരിക ബുദ്ധിമുട്ടുള്ളതിനാൽ രണ്ട് നാളായി ജോലിക്ക് പോകുന്നില്ലായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് താമസ സ്ഥലത്ത് തിരിച്ചെത്തിയ മറ്റു ജീവനക്കാർ അവശ നിലയിലായ ഷമ്മിയെ റെഡ് ക്രസന്റിന്റെ സഹായ ത്താൽ ദമാം സെക്യൂരിറ്റി ഫോഴ്സ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ദമാം സെക്യൂരിറ്റി ഫോഴ്സ് ആശുപ ത്രിയിൽ മോർച്ചറിയിലുള്ള മൃതദേഹം താമസിയാതെ നാട്ടിൽ കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ കമ്പനി അധികാരികൾ പൂർത്തീകരിച്ചു വരുന്നു.


Read Previous

ഉപാധികളേതുമില്ലാത്ത ഒരു സ്‌നേഹ ബന്ധത്തിന്‍റെ കാഴ്‌ചകള്‍; തന്നെ ഊട്ടിയിരുന്ന അമ്മയുടെ ദുഃഖത്തില്‍ നിറകണ്ണുകളുമായി പങ്കുചേരാനെത്തി ഈ കാടിന്‍റെ പുത്രന്‍

Read Next

അന്‍വര്‍ പ്ലെയര്‍ ഓഫ് ദി മാച്ച് ആകും’; നിലമ്പൂരില്‍ പ്രചാരണത്തിനായി ക്രിക്കറ്റ് താരം യൂസഫ് പത്താനും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »