Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; സുരക്ഷിതമായി ഹോങ്കോങില്‍ തിരിച്ചിറക്കി


മുംബൈ: ഹോങ്കോങില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിച്ച എയര്‍ ഇന്ത്യാ വിമാനത്തിന് സാങ്കേതിക തകരാറുണ്ടെന്ന സംശയത്തെ തുടര്‍ന്ന് സുരക്ഷിതമായി വിമാനം തിരിച്ചിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തില്‍ പരിശോധനകള്‍ തുടരുകയാണെന്നും എയര്‍ ഇന്ത്യാ വൃത്തങ്ങള്‍ അറിയിച്ചു.

ഹോങ്കോങില്‍ നിന്ന് പ്രാദേശിക സമയം 12.16നാണ് വിമാനം പുറപ്പെട്ടത്. ഡല്‍ഹിയില്‍ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12.20നാണ് വിമാനം എത്തേണ്ടിയിരുന്നത്.


Read Previous

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിൽ; നാളെ കൊട്ടിക്കലാശം, വ്യാഴാഴ്ച വോട്ടെടുപ്പ്

Read Next

ജനസംഖ്യാ കണക്കെടുപ്പ് 2027: ജനസംഖ്യാ-ജാതി കണക്കെടുപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം, 2027 മാര്‍ച്ചില്‍ തുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »