Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആകാശ ദുരന്തം: സുരക്ഷ ഉറപ്പുവരുത്തണമെന്ന് റിയാദ് ടാക്കീസ് അനുശോചന യോഗം


റിയാദ്: അഹമ്മദാബാദ് ആകാശ ദുരന്തത്തില്‍ റിയാദ് ടാക്കീസ് അനുശോചനം അറിയിച്ചു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ രക്ഷധികാരി അലി ആലുവ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് ഷഫീഖ് പറയില്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട് മുഖ്യപ്രഭാഷണം നടത്തി.

ജീവസന്ധാരണം തേടി യുകെയിലേയ്ക്കു പോയവരുടെ സ്വപ്‌നങ്ങളാണ് അപകടത്തില്‍ യരിഞ്ഞ മര്‍ന്നത്. യാത്രക്കാരിലേറെയും സാധാരണക്കാരാണ്. അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം കാലപ്പഴക്കമാണോ എന്ന് വ്യക്തമല്ല. ഇന്ത്യയില്‍ നിന്നു ഗള്‍ഫ് സെക്ട്ടറുകളിലേക്ക് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങള്‍ കാലപ്പഴക്കം ചെന്നതാണെന്ന പരാതികള്‍ ഏറെക്കാലമായി നിലനില്‍ക്കുന്നു. ഇതില്‍ പ്രവാസികളില്‍ ആശങ്കയുണ്ട്. ഗള്‍ഫ് മേഖലയിലെ എല്ലാ എയര്‍ലൈന്‍ കമ്പനികളും ലാഭകരമാ യാണ് സര്‍വ്വീസ് നടത്തുന്നത്. എങ്കിലും പഴയ വിമാനങ്ങളാണ് സര്‍വ്വീസിന് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് അനുശോചന യോഗത്തില്‍ പ്രസംഗിച്ചവര്‍ പറഞ്ഞു.


Read Previous

രാജകുടുംബത്തെിനെതിരെ പോസ്റ്റ്: ഏഴ് വർഷത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം സൗദി പത്രപ്രവർത്തകനെ വധിച്ചു

Read Next

ഇറാന്റെ ആക്രമണത്തില്‍ നിന്ന് ഈ രണ്ട് രാജ്യങ്ങള്‍ ഇസ്രായേലിനെ സംരക്ഷിക്കുന്നു; മിസൈലുകള്‍ തകര്‍ത്തു, ഒപ്പം കൂടി അമേരിക്കയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »