Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒബാമയെ ‘അറസ്റ്റ്’ ചെയ്ത് എഫ്ബിഐ, ചിരിച്ചുകൊണ്ട് നോക്കിയിരുന്ന് പ്രസിഡന്റ്; എഐ നിര്‍മ്മിത വീഡിയോ പുറത്തുവിട്ട് ട്രംപ്


വാഷിങ്ടണ്‍: മുന്‍ പ്രസിഡന്റ് ബരാക് ഒബാമയെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ( എഫ്ബി ഐ) ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുന്നതായി എഐ ( ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) സാങ്കേതിക വിദ്യയി ലൂടെ നിര്‍മ്മിച്ച വീഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് യു എസ് പ്രസിഡന്റ് ഡോണ ള്‍ഡ് ട്രംപ്. ‘ആരും നിയമത്തിന് അതീതരല്ല’ എന്ന തലക്കെട്ടോടെയാണ് വീഡിയോ. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ എഐ വീഡിയോ പോസ്റ്റ് ചെയ്തത്.

ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍, ‘പ്രത്യേകിച്ച് പ്രസിഡന്റ് നിയമത്തിന് മുകളിലാണ്’ എന്ന് ഒബാമ പറയുന്നതോടെയാണ് ആരംഭിക്കുന്നത്. തുടര്‍ന്ന് നിരവധി യുഎസ് രാഷ്ട്രീയക്കാര്‍ ‘ആരും നിയമത്തിന് മുകളിലല്ല’ എന്ന് പറയുന്നത് വീഡിയോയില്‍ കാണാം. തുടര്‍ന്ന് എഐ നിര്‍മ്മിത വീഡി യോയില്‍, മുമ്പ് പ്രസിഡൻറായിരുന്ന ഓഫീസില്‍ വെച്ച് ഒബാമയെ എഫ്ബിഐ ഊദ്യോഗസ്ഥര്‍ കൈ വിലങ്ങ് അണിയിച്ചു കൊണ്ടുപോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്.

ഒബാമയെ ‘അറസ്റ്റ്’ ചെയ്യുമ്പോള്‍ സമീപത്തുണ്ടായിരുന്ന ട്രംപ് പുഞ്ചിരിച്ചുകൊണ്ടിരിക്കുന്നതും വീഡിയോയില്‍ കാണാം. ജയിലിനുള്ളില്‍ ഒബാമ, ജയിലിലെ ഓറഞ്ച് വസ്ത്രം ധരിച്ചുകൊണ്ടു നില്‍ക്കുന്നത് കാണിച്ചുകൊണ്ടാണ് കൃത്രിമ വീഡിയോ അവസാനിക്കുന്നത്. വീഡിയോ വ്യാജമാണെന്ന അറിയിപ്പൊന്നും ട്രംപ് നല്‍കിയിട്ടില്ല. ഈ നടപടിയെ ട്രംപിന്റെ വിമര്‍ശകര്‍ അപലപിച്ചു. വളരെ നിരുത്തരവാദിയായ വ്യക്തിയെന്ന് അവര്‍ ട്രംപിനെ വിശേഷിപ്പിച്ചു.


Read Previous

കടുത്തപരാമര്‍ശങ്ങള്‍ക്ക് കോടതിയെ നിര്‍ബന്ധിക്കരുത്; രാഷ്ട്രീയ പോരാട്ടത്തില്‍ എന്തിനാണ് നിങ്ങള്‍’; ഇ ഡിക്ക് എതിരെ സുപ്രീം കോടതി

Read Next

“ഉമ്മൻ ചാണ്ടി കരുതലും കരുത്തും പ്രസംഗ മത്സരം: ലാലു വർക്കി ഒന്നാം സ്ഥാനം കരസ്ഥമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »