Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്ത്യയെ യാഥാസ്ഥിതിക മത രാജ്യമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗരൂഗരാകണം: നവയുഗം ജുബൈൽ


ജുബൈൽ: ലോകമെങ്ങും രാജ്യങ്ങൾ ആധുനികതയിലേയ്ക്ക് മുന്നേറുമ്പോൾ, ഇന്ത്യയെ പതിനാറാം നൂറ്റാണ്ടിന്റെ മൂല്യങ്ങൾ പേറുന്ന മനുസ്മ്രിതിയിലധിഷ്ഠിതമായ യാഥാസ്ഥിതിക ഹിന്ദുമതരാജ്യമാക്കി പരിവർത്തനം ചെയ്യാനുള്ള സംഘപരിവാർ സർക്കാരുകളുടെ ശ്രമങ്ങൾക്കെതിരെ, മറ്റേതൊരു ഇന്ത്യൻ പൗരരെയും പോലെ ഇന്ത്യൻ പ്രവാസസമൂഹവും ജാഗരൂഗരാകണമെന്ന് പ്രവാസി എഴുത്തുകാരനും, നവയുഗം സാംസ്ക്കാരികവേദി കൺവീനറുമായ ബെൻസിമോഹൻ അഭിപ്രായപ്പെട്ടു.

നവയുഗം സാംസ്ക്കാരികവേദി ജുബൈൽ കേന്ദ്രകമ്മിറ്റി ബദർഅൽറാബി ആഡിറ്റോറിയത്തിൽ  സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉത്‌ഘാടനം ചെയ്തു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ദിനദേവ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച്, മുതിർന്ന നേതാവ് എം.ജി മനോജ് നവയുഗം സാംസ്കാ രിക വേദി ജുബൈൽ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഔപചാരിക ഉദ്ഘാടനവും നിർവഹിച്ചു. കെ ആർ സുരേഷ് ആദ്യമെമ്പർഷിപ്പ് ഫോം ഏറ്റുവാങ്ങി.നവയുഗം നേതാക്കളായ ടി.കെ നൗഷാദ്, പുഷ്പകുമാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.  നൗഷാദ് സ്വാഗതവും, ഷിബു എസ്.ഡി  നന്ദിയും പറഞ്ഞു

കാലയവനികയ്ക്കുള്ളിൽ മറഞ്ഞ കേരള മുൻമുഖ്യമന്ത്രിയും മുതിർന്ന കമ്മ്യുണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദനും, സിപിഐ  ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.പളനിവേലിനും യോഗം അനുശോചനം രേഖപ്പെടുത്തി


Read Previous

കേളി ബത്ത ഏരിയ ക്വിസ് മത്സരം സംഘടിപ്പിച്ചു.   

Read Next

സ്വപ്ന പദ്ധതിയുടെ തൊട്ടരികിൽ യു എ ഇ: ഇത്തിഹാദ് ട്രെയിനിൽ യാത്ര ചെയ്ത് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »